Tuesday, October 4, 2022
Tags KMCC

Tag: KMCC

മുന്‍ സി.പി.എം നേതാവിന്റെ ബന്ധുവിനോട് കെ.എം.സി.സി വിമാനത്തില്‍ കയറരുതെന്ന് സ്പീക്കര്‍, പിന്നാലെ ആ...

അജ്മാന്‍: മുന്‍ മന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇമ്പിച്ചിബാവയുടെ കുടുംബക്കാരനെ കെ.എം.സി.സി ചാര്‍ട്ട് ചെയ്യുന്ന വിമാനത്തില്‍ നാട്ടിലെത്തിക്കരുതെന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ശബ്ദരേഖ പുറത്ത്. അജ്മാനിലെ ഇടതു സംഘടനാ പ്രതിനിധികളോട് പറയുന്ന...

സര്‍ക്കാറിന്റെ പ്രവാസി ദ്രോഹ നിലപാടുകള്‍: കെ.എം.സി.സി പ്രതിഷേധ സംഗമം നടത്തി

കരുവാരക്കുണ്ട്: സര്‍ക്കാറിന്റെ പ്രവാസി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചു കിഴക്കേത്തലയില്‍ നാട്ടിലുള്ള കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി.ഡല്‍ഹി കെ.എം.സി.സി ട്രഷറര്‍ ഖാലിദ്...

മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം: ഇ.ടി ബഷീര്‍

കോഴിക്കോട്: സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തു എന്നത് കൊണ്ട് മാത്രം മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ...

കെഎംസിസി ചരിത്രം സൃഷ്ടിക്കുന്നു

പുത്തൂര്‍ റഹ്മാന്‍ കോവിഡ് പ്രതിസന്ധി കാരണം യുഎഇയിൽ നിന്നും നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പതിനയ്യായിരം പേർക്കു കൂടി യാത്രാസൗകര്യം ഏർപ്പെടുത്തുമെന്നു യുഎഇ...

പ്രവര്‍ത്തന വീഥിയില്‍ പൊന്‍തിളക്കം ചാര്‍ത്തി അബുദാബി കെഎംസിസിയുടെ വിമാനങ്ങള്‍

റാഷിദ് എടത്തോട് അബുദാബി: അബുദാബി കെഎംസിസിയുടെ പ്രവര്‍ത്തന വീഥിയില്‍ പൊന്‍തിളക്കം ചാര്‍ത്തി പറന്നുയര്‍ന്ന ഇത്തിഹാദ് വിമാനങ്ങള്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തപ്പോള്‍ ആശ്വാസ തീരത്തെത്തിയ ആഹ്ലാദത്തിലാണ്‌...

ചെന്നൈയില്‍ നിന്ന് കെ.എം.സി.സി ഏര്‍പെടുത്തിയ നാലു ബസുകള്‍ കൂടി ഇന്ന് കേരളത്തിലേക്ക്

തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം തമിഴ്‌നാട്ടില്‍ ഒറ്റപ്പെട്ട മലയാളികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഓള്‍ ഇന്ത്യ കെ.എം.സി.സി ഒരുക്കിയ നാല് ബസുകള്‍ കൂടി ഇന്ന് ചെന്നെയില്‍...

കെ.എം.സി.സിയുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വീണ്ടും; 15000 പ്രവാസികള്‍ കൂടി നാട്ടിലേക്ക്

ഫുജൈറ: കോവിഡ് 19 പ്രതിസന്ധി കാരണം യു.എ.ഇയില്‍ നിന്നും നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന 15,000 പേര്‍ക്കു കൂടി യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് യു.എ.ഇ കെ.എം.സി.സി. സംഘടനയുടെ നാഷണല്‍ കമ്മിറ്റി യു.എ.ഇയിലെ അബുദാബി,...

കെ.എം.സി.സിയുടെ രണ്ടാംഘട്ട ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ 17 മുതല്‍

റിയാദ്: കോവിഡ് 19 പ്രതിസന്ധി കാരണം യുഎഇയില്‍ നിന്നു നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള കെഎംസിസിയുടെ രണ്ടാം ഘട്ട ചാര്‍ട്ടഡ് വിമാനങ്ങള്‍ 17 മുതല്‍ കേരളത്തിലേയ്ക്ക് സര്‍വീസ്...

കൊവിഡ് കാലത്തും കൈവിടാതെ കെ.എം.സി.സി ജീവ സ്പര്‍ശം

ഇന്ന് ജൂണ്‍ 14 ലോകം ഒരിക്കല്‍ കൂടി രക്തദാന ദിനം ആചരിക്കുമ്പോള്‍ കൊറോണക്കാലത്തും തളരാതെ രക്തദാന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ബഹ്‌റൈന്‍ കെ.എം.സി.സി. കഴിഞ്ഞ ...

ചാര്‍ട്ടേഡ് വിമാനത്തില്‍ പോകുന്നവര്‍ക്ക് കൊവിഡ് പരിശോധന: തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ...

മനാമ: ഗള്‍ഫ് നാടുകളില്‍നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് പോകുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന തീരുമാനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍...

MOST POPULAR

-New Ads-