Tag: kmcc flight
വിദേശരാജ്യങ്ങള്‍ക്ക് പ്രവാസികളെ സ്വീകരിക്കാന്‍ തടസമില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വിസ നിയന്ത്രണം കൊണ്ടുവന്നത് എന്തിനെന്നു ഹൈക്കോടതി
ന്യൂഡല്‍ഹി: നാട്ടില്‍ അവധിക്ക് വന്നിരിക്കുന്ന പ്രവാസികള്‍ക്ക് ജോലിചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചു പോകുന്നതിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാവധി നിര്‍ബന്ധമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു ...
കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസിദ്രോഹ തീരുമാനത്തിനെതിരെ ഡല്‍ഹി കെഎംസിസി ഹൈക്കോടതിയിലേക്ക്
ന്യൂഡല്‍ഹി: ഗള്‍ഫ് നാടുകളിലും മറ്റു വിദേശ രാജ്യങ്ങളിലുമായി ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് വന്നു പോകുന്നതിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാവധി നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നയത്തിനെതിരെ ഡല്‍ഹി...
ക്രഡിറ്റ് വേണ്ട; സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ മുഖ്യമന്ത്രി പറഞ്ഞ നിരക്കില്‍ വിമാനം പറത്താം- കെ.എം.സി.സി
ദുബൈ: സംസ്ഥാന സര്‍ക്കാര്‍ മുന്നില്‍ നില്‍ക്കാന്‍ തയ്യാറുണ്ടെങ്കില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച നിരക്ക് മാത്രം വാങ്ങി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറെന്ന് യു.എ.ഇ കെ.എം.സി.സി. പ്രവാസികളെ നാട്ടിലെത്തിച്ചതിന്റെ ക്രെഡിറ്റ് കെ.എം.സി.സിക്കു വേണ്ടെന്നും അവരെ...
ഇത് രാഷ്ട്രീയക്കളി; മുഖ്യമന്ത്രി നേരിട്ടു വിളിച്ച് വിമാനം മുടക്കുന്നു: ദുബൈ കെ.എം.സി.സി
ദുബൈ: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തടസ്സമായി നില്‍ക്കുകയാണ് എന്ന ആരോപണവുമായി ദുബൈ കെ.എം.സി.സി. മുഖ്യമന്ത്രി നാട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക് നേര്‍വിപരീതമായാണ്...
കാത്തിരിപ്പ് നീളുന്നു; യു.എ.ഇയില്‍ നിന്നുള്ള കെ.എം.സി.സി ചാര്‍ട്ടേഡ് വിമാനം റദ്ദാക്കി- പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍?
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന കെ.എം.സി.സിയുടെ ചര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിച്ചില്ല. ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജറ്റ് വിമാനത്തിനാണ് അനുമതി ലഭിക്കാതിരുന്നത്.
കെഎംസിസി...