Sunday, December 4, 2022
Tags Km shaji mla

Tag: km shaji mla

കോഴിക്കോടിനെ ശുഭ്രസാഗരമാക്കി യുവജന യാത്ര സ്വീകരണ സമ്മേളനം

മുസ്ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജന യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് ഉജ്ജ്വല സ്വീകരണം. ലൈവ് കാണാം.

സ്പീക്കര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പെരുമാറി; അനാവശ്യ തിടുക്കം കാട്ടി: കെ.എം ഷാജി

തിരുവനന്തപുരം: തന്നെ സഭയില്‍നിന്നു മാറ്റിനിര്‍ത്താന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെ.എം. ഷാജി എം.എല്‍.എ. രജിസ്റ്ററില്‍ നിന്നും സീറ്റില്‍ നിന്നും പേര് വെട്ടുകയും അനാവശ്യതിടുക്കം കാണിക്കുകയും ചെയ്തു. സഭാംഗത്വം റദ്ദാക്കിയ നിയമസഭ സെക്രട്ടറിയുടെ നടപടി...

പോരാട്ടം തുടങ്ങുകയാണെന്ന് കെ.എം ഷാജി

ന്യൂഡല്‍ഹി: സാധാരണ തെരഞ്ഞെടുപ്പ് കേസുകളെ സമീപിക്കാറുള്ള രീതിയലല്ലാതെ രാഷ്ട്രീയ താല്‍പര്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ തന്റെ കേസിനെ സമീപിച്ചതെന്ന് കെഎം ഷാജി. എംഎല്‍എയെ അയോഗ്യനാക്കാനുള്ള അവകാശം കോടതിക്കില്ല. ഇത് കോടതിയില്‍ ചൂണ്ടിക്കാണിച്ചെന്നും കെഎം ഷാജി മാധ്യമങ്ങളോട്...

എം.എൽ.എ അല്ലാതായെന്നു വിധിക്കാൻ നിയമസഭാ സെക്രട്ടറിക്ക് കൊമ്പുണ്ടോ? കെ.എം ഷാജി

കോഴിക്കോട്: എം.എൽ.എ അല്ലാതായി എന്നു നോട്ടീസിറക്കിയ നിയമസഭാ സെക്രട്ടറിക്കെതിരെ കെ.എം ഷാജി. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള കേസിൽ നിയമസഭാ സെക്രട്ടറിക്ക് ഉത്തരവിറക്കാൻ അധികാരമില്ല. ധൃതിപിടിച്ച് അനാവശ്യ രാഷ്ട്രീയക്കളിയാണ് അദ്ദേഹം നടത്തിയതെന്നും ഷാജി പറഞ്ഞു....

കെ.എം ഷാജിയുടെ അപ്പീല്‍ നാളെ പരിഗണിക്കും

അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരെഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ എം ഷാജി നല്‍കിയ അപ്പീല്‍ നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ എ കെ സിക്രി, അശോക് ഭൂഷണ്‍, എം...

കെ.എം ഷാജി എം.എല്‍.എയുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി; നികേഷിന് തിരിച്ചടി

കോഴിക്കോട്: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.വി.നികേഷ് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് വിധി പറയാന്‍ മാറ്റി. അയോഗ്യനാക്കിയ അഴീക്കോട് കെ.എം ഷാജി എം.എല്‍.എയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളില്‍...

കെ.ടി ജലീലിനെതിരെ വീണ്ടും അഴിമതിയാരോപണം; ഗുരുതര ആരോപണവുമായി കെ.എം ഷാജി

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. വന്‍ അഴിമതി കാരണം സര്‍ക്കാര്‍ പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ മന്ത്രി ഇടപെട്ട് തിരിച്ചെടുത്തതായി രേഖകള്‍ സഹിതം കെ.എം...

മതപരമായ കാര്യങ്ങളില്‍ കോടതികള്‍ ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും: കെ.എം ഷാജി

കോഴിക്കോട്: മതപരമായ കാര്യങ്ങളില്‍ കോടതികള്‍ അമിതമായി ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. നിയമവും ആത്മീയതയും വ്യത്യസ്ത തലങ്ങളാണ്. ആത്മീയതയുടെ തലത്തില്‍ നിന്നു കൊണ്ടാണ് അനുഷ്ഠാനങ്ങളെ നിര്‍വ്വചിക്കേണ്ടത്.ആത്മീയതയുടെ...

ആസിഫയുടെ പേരില്‍ ഹൈന്ദവരെ വേദനിപ്പിക്കരുത്: കെ.എം ഷാജി

വയനാട്: ആസിഫ ബാനുവിന്റെ ദാരുണാന്ത്യത്തെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ ഇന്ത്യയുടെ നന്മനിറഞ്ഞ മതേതര മനസ്സിനെ ആരാലും തകര്‍ക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവുകളാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. എട്ടു വയസ്സുകാരിയോട് സംഘ്പരിവാരത്തിലെ...

ജൗഹര്‍ മുനവ്വര്‍: കെ.എം ഷാജി എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു

തിരുവനന്തപുരം: ഫാറൂഖ് ട്രെയിനിംങ് കോളേജിലെ ജവഹര്‍ മാഷിന്റെ വിഷയത്തില്‍ കെ.എം ഷാജി എം.എല്‍.എ സഭയില്‍ സബ്ബ്മിഷന്‍ ഉന്നയിച്ചു. മന്ത്രി നല്‍കിയ മറുപടിയില്‍ കേസ് പിന്‍വലിക്കാം എന്ന് ഉറപ്പ് നല്‍കിയെന്ന് കെ.എം ഷാജി പറഞ്ഞു....

MOST POPULAR

-New Ads-