Wednesday, December 8, 2021
Tags Km mani

Tag: km mani

സി.പി.എമ്മിനൊപ്പം നിന്ന് മാണി കോട്ടയം ജില്ലാപഞ്ചായത്ത് ഭരണം പിടിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസ്സും സി.പി.എമ്മും ഒന്നിച്ചുചേര്‍ന്നുള്ള നീക്കങ്ങളിലൂടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 22അംഗ ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍...

യുഡിഎഫിലേക്ക് തിരിച്ചുവരവ്: നിലപാട് മയപ്പെടുത്തി കെ.എം മാണി

കോട്ടയം: യുഡിഎഫിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച വിഷയത്തില്‍ നിലപാട് മയപ്പെടുത്തി കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി. ആരോടും അന്ധമായ വിരോധമോ അമിതമായ സ്‌നേഹമോ ഇല്ല. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും...

കെ.എം മാണിയെ തിരിച്ചുവിളിച്ച് എംഎം ഹസന്‍

തൃശൂര്‍: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ തിരിച്ചുവിളിച്ച് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് മടങ്ങിവരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് മാണി നല്‍കിയ പിന്തുണ...

മുസ്ലിംലീഗ് മതേതര മൂല്യങ്ങള്‍ സൂക്ഷിക്കുന്ന പാര്‍ട്ടി: കെ.എം മാണി

മലപ്പുറം: മുസ്്‌ലിംലീഗിന്റെ മതേതരത്വ നിലപാടിനുള്ള അംഗീകാരമാണ് തങ്ങളുടെ പിന്തുണയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. മലപ്പുറം നഗരസഭാ ടൗണ്‍ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് മാണി പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണ ആവര്‍ത്തിച്ചത്....

‘യു.ഡി.എഫിലേക്കുള്ള ക്ഷണം’; കെ.എം മാണി പ്രതികരിക്കുന്നു

തിരുവനന്തപുരം: യു.ഡി.എഫിലേക്കുള്ള ഉമ്മന്‍ചാണ്ടിയുടേയും രമേഷ് ചെന്നിത്തലയുടേയും ക്ഷണത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. യു.ഡി.എഫിലേക്കുള്ള തിരിച്ചുവിളിക്ക് നന്ദിയുണ്ടെന്ന് മാണി തിരുവനന്തപുരത്ത് പറഞ്ഞു. മലപ്പുറത്ത് ലോക്‌സഭാഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് പിന്തുണ നല്‍കിയത് പാര്‍ട്ടിയുടെ...

കാരുണ്യ പദ്ധതി: ഉമ്മന്‍ചാണ്ടിക്കും മാണിക്കും ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി കെ.എം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. പദ്ധതി നടത്തിപ്പില്‍ ഇരുവരും അഴിമതി നടത്തിയതായി കണ്ടെത്താനായിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്...

ഉപതെരഞ്ഞെടുപ്പ്: കുഞ്ഞാലിക്കുട്ടിക്ക് കേരള കോണ്‍ഗ്രസിന്റെ പിന്തുണ

പാലാ: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് കേരള കോണ്‍ഗ്രസ് (എം) ന്റെ പിന്തുണ. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അര നൂറ്റാണ്ടു കാലമായി ഇന്ത്യന്‍ യൂണിയന്‍...

നിയമസഭയില്‍ അരനൂറ്റാണ്ട്; മാണി സാറിന് അംഗങ്ങളുടെ ആദരം

തിരുവനന്തപുരം: നിയമസഭയില്‍ തുടര്‍ച്ചയായി അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്ക് അംഗങ്ങളുടെ ആദരം. രാഷ്ട്രീയകക്ഷി ഭേദമന്യേ എല്ലാവരും മാണി സാറിന് ആദരമര്‍പ്പിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍,...

MOST POPULAR

-New Ads-