Monday, April 19, 2021
Tags Km basheer murder

Tag: km basheer murder

കെ.എം ബഷീറിന്റെ മരണം: മൊബൈല്‍ കണ്ടെടുത്താല്‍ കഥമാറും; ദുരൂഹതയെന്ന് റിട്ട എസ്.പി ജോര്‍ജ്ജ് ജോസഫ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് റിട്ട എസ്.പി ജോര്‍ജ്ജ് ജോസഫ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്നും മൊബൈല്‍ഫോണ്‍ കണ്ടെടുത്താല്‍ കഥമാറുമെന്നും എസ്പി പറഞ്ഞത്.

കെ.എം ബഷീറിന്റെ മരണം: സര്‍ക്കാര്‍ നീതി ലഭ്യമാക്കണമെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി

കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച ഐ.എ.എസുകാരന്റെ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റവാളികളെ സഹായിക്കുന്ന പൊലീസ് നിലപാട് അപലനീയമാണെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി. മദ്യലഹരയില്‍...

സര്‍ക്കാര്‍ നാടകം കളിക്കരുത്

തിരുവനന്തപുരത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള തത്രപ്പാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് ഉന്നതരുടെ മൂക്കിന്...

ശ്രീറാമിന് ജാമ്യം; ഉന്നത ഒത്തുകളിയെന്ന് കെ.യു.ഡബ്ല്യു.ജെ; ശക്തമായ സമരം ആരംഭിക്കും

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ അതിദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി ശ്രീറാം വെങ്ക്ട്ടരാമന് ജാമ്യം അനുവദിക്കപ്പെട്ടത് ഉതതല ഐ.പി.എസ്.-ഐ.എ.എസ് ഒത്തുകളിയുടെ ഭാഗമായാണെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും...

ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം(സിറാജ് മാനേജ്‌മെന്റ്) വക്കീല്‍ കോടതിയില്‍ ആവശ്യമുന്നയിച്ചു. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ്...

ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്റ് ചെയ്തു

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ റിമാന്റിലായ സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ തല്‍സ്ഥാനത്ത് നിന്നും സസ്‌പെന്റ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്. സസ്പെന്‍ഷന്‍ കാലാവധി പുറത്തുവന്നിട്ടില്ല. കൊലപാതക...

ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് സൂചന

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യ ലഹരിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബില്‍...

കിംസ് ആശുപത്രിയിലെ ചികിത്സ ഇനി ആവശ്യമില്ലെന്ന്, ശ്രീറാം വെങ്കിട്ടരാമന്‍ പൂജപ്പുര ജയിലില്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ റിമാന്‍ഡിലായ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് നീക്കാന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. കിംസ് ആസ്പത്രിയിലെ പഞ്ചനക്ഷത്ര മുറിയിലായിരുന്ന ശ്രീറാമിനെ തിരുവനന്തപുരം...

MOST POPULAR

-New Ads-