Friday, October 22, 2021
Tags Km basheer

Tag: km basheer

കെഎം ബഷീറിന്റെ മരണം; കോവിഡിന്റെ മറവില്‍ ശ്രീറാമിനെ രക്ഷിക്കാന്‍ ഇടതു സര്‍ക്കാരിന്റെ അണിയറ നീക്കം

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യലഹരിയില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചതിനെത്തുടര്‍ന്നു മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ ആരംഭിച്ചു. ശ്രീറാം ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായതിനാല്‍ ഉന്നത...

ഇടതു സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കാതെ കെഎം ബഷീറിന്റെ കുടുംബം; സര്‍ക്കാര്‍ സര്‍വീസില്‍ വിലസി...

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തിന് ഇനിയും നീതി ലഭിച്ചില്ല. കേസ് അട്ടിമറിക്കാനും ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന ആരോപണം ശക്തമാണ്....

കെ.എം ബഷീര്‍ കാറിടിച്ച് മരിച്ചിട്ട് ഒരാണ്ട്; ശ്രീറാമും വഫയും ഇപ്പോഴും പുറത്തു തന്നെ

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ചിട്ട് ഇന്നേയ്ക്ക് ഒരാണ്ട്. സംഭവം നടന്ന് ഒരു വര്‍ഷം കഴിയുമ്പോഴും പ്രതിസ്ഥാനത്തുള്ള ശ്രീറാമും വഫയും ഇപ്പോഴും...

ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് ശിവശങ്കറാണെന്ന് സംശയമുണ്ടെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണോയെന്ന് സംശയമുണ്ടെന്ന് വടകര എം.പി. കെ. മുരളീധരന്‍. ശ്രീറാം...

ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുത്ത സംഭവം; മുഖ്യമന്ത്രിയുടെ കള്ളം പറഞ്ഞുള്ള ഉരുണ്ടുകളിയെ ചോദ്യം ചെയ്ത്...

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ രൂക്ഷമായി പ്രതികരിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പത്രപ്രവര്‍ത്തകരുടെ സമ്മതത്തോടെയാണ്...

ശ്രീരാം വെങ്കിട്ടരാമനെതിരെ തെളിവില്ലെന്ന് സര്‍ക്കാര്‍; സര്‍വ്വീസില്‍ തിരിച്ചെടുത്തു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്ത് സര്‍ക്കാര്‍. ശ്രീറാമിനെ ആരോഗ്യ വകുപ്പിലാണ് നിയമിച്ചിരിക്കുന്നത്. പത്ര പ്രവര്‍ത്തക യൂണിയനുമായി നടത്തിയ...

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ തുടക്കം മുതല്‍ ഒത്തുകളിച്ച് പൊലീസ്

തിരുവനന്തപുരം: മാധ്യമപ്രര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ തുടക്കം മുതല്‍ പൊലീസ് ഒത്തുകളിക്കുകയും ...

കെ.എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കട്ടരാമനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമനെ ഒന്നാം പ്രതിയും സുഹൃത്ത് വഫ ഫിറോസിനെ രണ്ടാം പ്രതിയുമാക്കിയാണ്...

കെ.എം ബഷീറിനെ കാറിടിച്ചുകൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ നീട്ടി

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ശ്രീറാമിനെ...

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍...

MOST POPULAR

-New Ads-