Tag: KLF
മലബാര്‍ സമരത്തെ വര്‍ഗീയ കലാപമാക്കി ചര്‍ച്ച; കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ “ഇസ്ലാമോഫോബിയ” വിവാദമാവുന്നു
കോഴിക്കോട്: ഇന്ന് മുതല്‍ കോഴിക്കോട്ട് ബീച്ചല് ആരംഭിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ മുസ്ലിം വിരുദ്ധ നിലപാടിനെതിരെ വിമര്‍ശനമുയരുന്നു. സംസ്ഥാന സര്‍ക്കാര്‍ കൂടി സ്പോണ്‍സറായ പരിപാടിയില്‍ നടക്കുന്ന വിവിധ സെക്ഷനുകളിലെ വിഷയങ്ങളില്‍കൂടി...
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കോഴിക്കോട് തുടക്കമായി
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഡി.സി കിഴക്കേമുറി ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തിന്റെ നാലാം എഡിഷന് കോഴിക്കോട് കടപ്പുറത്ത് സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. നാല് ദിവസങ്ങളിലായി...
നമ്മുടെ ഭയമാണ് അവരുടെ ശക്തി- പ്രകാശ് രാജ്
കേരളത്തിന്റെ മണ്ണില്‍ നിന്ന് സംസാരിക്കുമ്പോഴാണ് ഏറ്റവും അധികം ട്രോളുകള്‍ക്ക് ഇരയാവാറുള്ളത്. ഏറ്റവും ഒടുവില്‍ കേരളത്തില്‍ സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു, ഇവിടെ പ്രസംഗിക്കുന്നതിന് തനിക്ക് സ്ക്രിപ്റ്റ് ആവശ്യമില്ലെന്ന്. അക്കാര്യത്തില്‍ ഇപ്പോഴും മാറ്റമില്ല. ഇന്നും തനിക്കൊരു...
ട്രോളുകള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വെല്ലുവിളിയെന്ന്
കോഴിക്കോട്: കാര്‍ട്ടൂണുകളെ ട്രോളുകള്‍ വിഴുങ്ങുന്ന അവസ്ഥയുണ്ടെന്ന് കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് അഭിപ്രായപ്പെട്ടു.കേരള ലിറ്റററി ഫെസ്റ്റിവലില്‍ കാര്‍ട്ടൂണുകളുടെ പരിധി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രങ്ങളില്‍ വരക്കുന്ന കാര്‍ട്ടൂണിസ്റ്റുകളെയാണ് അത് ബാധിക്കുന്നത്. പണ്ടൊക്കെ ഒരു കാര്‍ട്ടൂണിസ്റ്റിന്...
പുസ്തകങ്ങള്‍ ലോകകമ്പോളത്തില്‍ എത്തിക്കാന്‍ ലോബിയിങ് നടത്തണം: എം.മുകുന്ദന്
കോഴിക്കോട്: മലയാളകൃതികള്‍ മറ്റു രാജ്യങ്ങളിലെ വായനക്കാരുടെ കൈയിലെത്തിക്കാന്‍ ശക്തമായ ലോബിയിങ് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെന്ന് എം. മുകുന്ദന് അഭിപ്രായപ്പെട്ടു. കേരള ലിറ്റററി ഫെസ്റ്റിവലില്‍ മലയാള നോവല്‍ മൊഴിമാറ്റുമ്പോള്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
‘ഇനി സൂര്യാസ്തമയങ്ങളെ കുറിച്ച് സംസാരിക്കേണ്ട സമയമല്ല, എഴുന്നേറ്റ് നിന്ന് ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമാണ്’; കേരള...
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്ലില്‍ തീപ്പൊരി പ്രസംഗവുമായി നടന് പ്രകാശ് രാജ്. ഇപ്പോള്‍ നിങ്ങള്‍ സൂര്യോദയത്തേയും അസ്തമയത്തേയും കുറിച്ച് സംസാരിക്കേണ്ട സമയമല്ല, എഴുന്നേറ്റ് നിന്ന് ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമാണെന്ന പ്രകാശ് രാജിന്റെ വാക്കുകളെ...