Tag: kkr
താരമായി ഇഷാന് കിഷന് ; കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ സ്വന്തമാക്കിയത് മൂന്നു റെക്കോര്‍ഡുകള്‍
മുംബൈ : ഈഡന് ഗാര്‍ഡനില്‍ കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിങ്സ് കാഴ്ചവെച്ച മുംബൈയുടെ യുവതാരം ഇഷാന് കിഷന് സ്വന്തമാക്കിയത് മൂന്നു റെക്കോര്‍ഡുകള്‍. നിര്‍ണായക മത്സരത്തില്‍ 21 പന്തില്‍ 62 റണ്‍സുമായി തിളങ്ങിയ...
ഐ.പി.എല്‍: നായകന് ശ്രേയാംസ് അയ്യറിനു കിഴീല് ഡെവിള്‍സ് ജയിച്ചു തുടങ്ങി
ഡല്‍ഹി: സത്യം-പുത്തന്‍ നായകന് ശ്രേയാംസ് അയ്യരില്‍ നിന്നും കപ്പിത്താന് പദവിയിലെ ആദ്യ മല്‍സരത്തില്‍ തന്നെ ഇത്തരത്തിലൊരു വെടിക്കെട്ട് ടീമിന്റെ ടെക്നിക്കല്‍ തലവനായ റിക്കി പോണ്ടിംഗ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അമ്മമ്മോ-സിക്സറുകളുടെ മാലപ്പടക്കത്തില് ഗ്യാലറി തന്നെ...
ഐ.പി.എല്‍: കൊല്‍ക്കത്തക്ക് ജയം;സഞ്ജു നിരാശപ്പെടുത്തി
ജയ്പ്പൂര്‍:സഞ്ജു സാംസണിന്റെ ബാറ്റ് നിരാശപ്പെടുത്തിയ ഐ.പി.എല്‍ പോരാട്ടത്തില്‍ രാജസ്ഥാന് റോയല്‍സിന് ഏഴ് വിക്കറ്റ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 160 റണ്‍സ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ...
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പുതിയ നായകനെ ഇന്നറിയാം
ന്യൂഡല്‍ഹി: പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആരു നയിക്കുമെന്ന് ഇന്നറിയാം. കഴിഞ്ഞ ഏഴുവര്‍ഷം കൊല്‍ക്കത്തയെ നയിച്ച ഗൗതം ഗംഭീര്‍ ടീം വിട്ടതോടെയാണ് ഈ സീസണില്‍ പുതിയ നായകനെ തേടേണ്ട അവസ്ഥ കൊല്‍ക്കത്ത...
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കാന്‍ തയ്യാര്‍; ആഗ്രഹം വെളിപ്പെടുത്തി താരം
കൊല്‍ക്കത്ത: വരാനാരിക്കുന്ന ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകപദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ.
ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താതതിനെ തുടര്‍ന്നാണ് വരുന്ന സീസണില്‍ കൊല്‍ക്കത്തയെ ആര് നയിക്കും എന്ന...
ഐ.പി.എല്‍ : കൊല്‍ക്കത്ത തഴഞ്ഞതിനെക്കുറിച്ച് ഗംഭീറിന്റെ ആദ്യ പ്രതികരണം
ന്യൂഡല്‍ഹി : ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ നായകന് ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്ത്താതത് ആരാധകര്‍ക്കിടയിലും ക്രിക്കറ്റ് ലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന ഗംഭീര്‍ ഒടുവില്‍...