Wednesday, October 5, 2022
Tags Kk shyalaja

Tag: kk shyalaja

ഏത് നിമിഷവും സമൂഹ വ്യാപനം ഉണ്ടായേക്കാം; ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുകയാണ്. തിരുവനന്തപുരത്ത് അതീവ ജാഗ്രത ആവശ്യമാണെന്നും കെ കെ...

കോവിഡ്: മലപ്പുറത്ത് മരിച്ച വ്യക്തിയുടെ മരണകാരണം കോവിഡ് അല്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് മരിച്ച വ്യക്തിയുടെ മരണകാരണം കൊവിഡ് അല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് ഇടയിലാണ് മരണം സംഭവിക്കുന്നത്. അടുത്തിടെ ഇദ്ദേഹത്തിന് നടത്തിയ മൂന്ന് കൊവിഡ്...

കിറ്റ് ലഭിക്കാത്തതുകൊണ്ടാണ് റാപ്പിഡ് ടെസ്റ്റുകള്‍ വൈകുന്നത്; കേരളത്തില്‍ സമൂഹ വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് പോയിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കേരളം ശക്തമായ മുന്‍കരുതല്‍ സ്വീകരിച്ചതാണ് വ്യാപനം തടയാന്‍ സഹായിച്ചതെന്നും മന്ത്രി പറഞ്ഞു....

കൊറോണ: കളമശ്ശേരിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു

കളമശ്ശേരി: കൊറോണ ലക്ഷണങ്ങളോടെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് കാണാതായ രോഗി തിരികെ എത്തി. മുപ്പത്തടം സ്വദേശി മുഹമ്മദ് ഷാഫി (25)യാണ് തിരിച്ചെത്തിയത്. ഇയാളെ ഇന്നലെ കാണാതാകുകയായിരുന്നു....

മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ മകന്റെ നിയമന വിവാദം: ആരോപണം നിഷേധിച്ച് മന്ത്രി

കണ്ണൂർ: ചട്ടങ്ങൾ മറികടന്ന് മകന് നിയമനം നൽകിയ സംഭവത്തിൽ മന്ത്രി കെ.കെ ശൈലജ ടീച്ചറും വിവാദത്തിൽ. കണ്ണൂർ വിമാനത്താവളത്തിൽ മന്ത്രി മകനെ നിയമിച്ചത് ചട്ടങ്ങൾ മറികടന്നാണെന്നാണ് ഉയർന്നു വരുന്ന ആരോപണം....

നിപ വൈറസ്: വിദ്യാര്‍ത്ഥി ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നു; കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: നിപബാധയേല്‍ക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി ചീഞ്ഞ പേരയ്ക്ക കഴിച്ചുവെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ഥിക്ക് നിപ ബാധയേറ്റത് വവ്വാല്‍ കടിച്ച പേരയ്ക്കയിലൂടെയാണെന്നാണ് സംശയം. പനി ബാധിക്കുന്നതിന് രണ്ടാഴ്ച്ച മുമ്പാണ് വിദ്യാര്‍ത്ഥി ചീഞ്ഞ പേരയ്ക്ക...

എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് നിപ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചെന്ന വിവരം തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ, ജില്ലാ...

ഞങ്ങളെപ്പോലുള്ള എം.എല്‍.എമാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപം; മന്ത്രി ഷൈലജയെ വിമര്‍ശിച്ച് പ്രതിഭാ ഹരി

ആലപ്പുഴ: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും കാത്ത്‌ലാബ് അനുവദിച്ചതുമായി ബന്ധപ്പെട്ട അവകാശവാദമുയര്‍ത്തിയ മന്ത്രി കെ.കെ ഷൈലജയെ വിമര്‍ശിച്ച് ഭരണപക്ഷ എം.എല്‍.എയായ...

നിപ വൈറസ്: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ വൈറസ് ബാധ ആരംഭിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ...

നിപ നിയന്ത്രണവിധേയമെന്ന് മന്ത്രി കെ.കെ ശൈലജ

കോഴിക്കോട്: ഇനി നിപ രോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസ് പൂര്‍ണമായി നിയന്ത്രണവിധേയമാണെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈറസിന്റെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്....

MOST POPULAR

-New Ads-