Tag: kk rama
പി.ജയരാജനു തലക്കു വെളിവില്ലെന്ന് കെ.കെ രമ
വടകര: വടകരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ജനവിധി തേടിയ പി.ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എം.പി നേതാവ് കെ.കെ രമ. ജയരാജന് തലക്കു വെളിവില്ലെന്ന് രമ...
പിണറായി സര്‍ക്കാര്‍ പീഡകവീരര്‍ക്ക് കണിവെച്ച് നല്‍കുന്ന നെറികേട്: കെ.കെ രമ
കോഴിക്കോട്: വേട്ടക്കാരുടെ കൂട്ടുകാരായി അധഃപതിച്ച ആഭ്യന്തരവകുപ്പിന്റേയും അധികാര രാഷ്ട്രീയ നേതൃത്വങ്ങളുടേയും തനിനിറം വെളിവാക്കുന്ന പോരാട്ടത്തിനാണ് കേരളം സാക്ഷിയാവുന്നതെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. അധികാരസ്വാധീനവും ധനബലവും ഗുണ്ടാശേഷിയുമെല്ലാമുള്ള പെണ്‍വേട്ടക്കാര്‍ക്ക് പ്രലോഭനവും ഭീഷണിയും കൊണ്ട്...
സി.പി.എം അക്രമം; എ.കെ.ജി ഭവന് മുന്നില്‍ കെ.കെ രമയുടെ ധര്‍ണ്ണ
ന്യുഡല്‍ഹി: സംസ്ഥാനത്ത് ആര്‍.എം.പിക്കെതിരെ സി.പി.എം നടത്തുന്ന ഏകപക്ഷിയമായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ കെ.കെ രമയുടെ നേതൃത്തില്‍ ആര്‍.എം.പി പ്രവര്‍ത്തകരുടെ ധര്‍ണ്ണ തുടങ്ങി. ഫാസിസത്തിനും അസഹിഷ്ണുതക്കുമെതിരെ സി പി എം...
സര്‍ക്കാര്‍ ശിപാര്‍ശ കൊടും ക്രിമിനലുകള്‍ക്ക്
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഇടതുസര്‍ക്കാര്‍ നടത്തിയ കള്ളക്കളി പുറത്തായി.
ടി.പി വധക്കേസിലെ 11 പ്രതികളും ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമും ഉള്‍പ്പെടെയുള്ളവര്‍ക്ക് ശിക്ഷാ...