Tag: kj sing
മാധ്യമ പ്രവര്ത്തകന് കെ.ജെ.സിങ് കൊല്ലപ്പെട്ടു
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.ജെ. സിങിനെയും മാതാവിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രത്തില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. സിങിനേയും 92...