Thursday, October 28, 2021
Tags King jong un

Tag: king jong un

കിം ജോംഗ് ഉന്‍ ചാരസംഘടന തലവനെയും സുപ്രീം ഗാര്‍ഡ് കമാന്‍ഡറെയും മാറ്റിയെന്ന് റിപ്പോര്‍ട്ട്

പ്യോഗ്യാംഗ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ രാജ്യത്തെ സുപ്രധാന ചാരസംഘടനയുടെ തലവനെയും സുപ്രീം ഗാര്‍ഡ് കമാന്‍ഡറെയും മാറ്റിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയിലെ ഇംഗ്ലീഷ് ദിനപത്രം കൊറിയ ഹെറാള്‍ഡാണ്...

കിം ജോങ് ഉന്നുമായി സംസാരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: രോഗബാധിതനാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെക്കുറിച്ച് പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ ആഴ്ച അവസാനം കിം...

കിം ജോങ് ഉന്‍ മരിച്ചെന്ന് ചൈനീസ് മാധ്യമപ്രവര്‍ത്തകയും കോമയിലെന്ന് ജപ്പാനും

ബെയ്ജിങ്: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മരിച്ചതായി ചൈനീസ് മാധ്യമപ്രവര്‍ത്തക സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഹോങ്കോങ് സാറ്റലൈനറ്റ് ടെലിവിഷന്റെ വൈസ് ഡയറക്ടറായ ഷിജിയാന്‍ ഷിങ്‌സോയാണ് ചൈനീസ് സോഷ്യല്‍ മീഡിയയായ...

കിമ്മുമായി ഒരു കരാറിലൊപ്പിടുമെന്ന് ട്രംപ്: അറിയാന്‍ ആകാംക്ഷയോടെ ലോകം

സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയയുമായി ഒരു കരാറിലൊപ്പിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ മാധ്യമ...

യുഎന്‍ ഉപരോധം യുദ്ധത്തിന് തുല്യം ,ആണവ പരീക്ഷണങ്ങളില്‍ പിന്നോട്ടില്ല: ഉത്തര കൊറിയ

യുഎന്‍ രക്ഷാസമിതിയുടെ പുതിയ ഉപരോധങ്ങള്‍ യുദ്ധത്തിന് തുല്യമാണെന്ന് ഉത്തരകൊറിയ. ആണവരാഷ്ട്രമെന്ന നിലയില്‍ തങ്ങളുടെ വളര്‍ച്ച കണ്ട് വിരണ്ട അമേരിക്ക മറ്റു രാജ്യങ്ങളെ സ്വാധീനിച്ചാണ് ഉത്തരകൊറിയക്കുമേല്‍ സമ്പൂര്‍ണ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍...

അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഉത്തരകൊറിയയെ തകര്‍ക്കും: ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റോക്കറ്റ് മനുഷ്യനായ കിം ജോങ് ഉന്‍ ആത്മഹത്യയിലേക്കാണ് നീങ്ങുന്നതെന്നും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയും ഇറാനും...

വാചകമടി തുടര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടി വരും; ട്രംപിന് മുന്നറിയിപ്പുമായി വീണ്ടും ഉത്തര കൊറിയ

സോള്‍: വാചകമടി തുടര്‍ന്നാല്‍ യു.എസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. യുഎസ് അവരുടെ നിഷേധാത്മക നിലപാട് തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും സന്നദ്ധരല്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുന്നുവെന്ന...

ഉത്തരകൊറിയ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: എല്ലാ രാജ്യാന്തര മര്യാദകളും ലംഘിച്ചുള്ള ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്ക. ഈ പ്രകോപനങ്ങള്‍ക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്‍ഡ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കു...

ഭൂമി കുലുക്കി ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ്; നടുക്കം മാറാതെ ലോകം

പ്യോങ്യാങ്: കൊറിയന്‍ മേഖലയുടെ സമാധാന പ്രതീക്ഷകളെ മുഴുവന്‍ ഭസ്മമാക്കി ഉത്തരകൊറിയ ആറാമതും ആണവപരീക്ഷണം നടത്തി. പ്രകോപനങ്ങിളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ അത്രയും കാറ്റില്‍പറത്തിയായിരുന്നു ഹൈഡ്രജന്‍ ബോംബ് പരീക്ഷണം.ഉത്തരകൊറിയ ഇതുവരെ നടത്തിയതില്‍വെച്ച് ഏറ്റവും...

ജപ്പാനുമുകളിലൂടെ ഗുവാം ആക്രമിക്കാന്‍ ഉത്തരകൊറിയ; ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതി സജ്ജമാകും

ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കാനുള്ളപദ്ധതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സജ്ജമാകുമെന്ന് ഉത്തരകൊറിയ. മിസൈല്‍ ആക്രമണ പദ്ധതി ഈ മാസം പകുതിയോടെ നടത്താനാകുമെന്ന് പ്രസിഡന്റ് കിന്‍ ജോങ് ഉന്നിലെ ഉദ്ധരിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

MOST POPULAR

-New Ads-