Tag: kim yong jung
‘സൈനിക നടപടിയുണ്ടാകും’; ദക്ഷിണ കൊറിയക്കെതിരെ ഭീഷണി മുഴക്കി കിം ജോങ് ഉന്നിന്റെ സഹോദരി
ദക്ഷിണ കൊറിയക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് ഭീഷണിയുമായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. അതിര്‍ത്തിയില്‍ ഉത്തര കൊറിയ വിരുദ്ധ ലഖുലേഖകള്‍ വിതരണം ചെയ്ത് ഏതാനും...