Tag: killing
ചായയില്‍ മധുരം കുറഞ്ഞു; ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
ലഖ്നൗ: ചായയില്‍ മധുരം കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശ് ലഖിംപുര്‍ഖേരി ബര്‍ബാര്‍ സ്വദേശിയായ രേണുദേവി(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഭര്‍ത്താവ് ബബ്ലു...
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ കാമുകനും മുന്‍ കാമുകനും ചേര്‍ന്ന് മര്‍ദിച്ചു കൊന്നു
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ കാമുകനും മുന്‍ കാമുകനും ചേര്‍ന്ന് മര്‍ദിച്ചു കൊന്നു. ബംഗളുരുവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ 20 കാരിക്കാണ് ദാരുണാന്ത്യം. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും മര്‍ദ്ദനത്തില്‍...
രണ്ട് ജീവനക്കാരുടെ മൃതദേഹം ഹോട്ടലിലെ ജലസംഭരണിയില്‍; കൊന്ന് തള്ളിയതെന്ന് പൊലീസ്
മുംബൈയിലുള്ള ഹോട്ടലിലെ ജലസംഭരണിയില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ അഴുകിയനിലയില്‍ കണ്ടെത്തി. ഹോട്ടലിലെ മാനേജറായ ഹരീഷ് ഷെട്ടി, വെയ്റ്റര്‍ നരേഷ് പണ്ഡിറ്റ് എന്നിവരുടെ മൃതദേഹങ്ങളാണ് ജലസംഭരണിയില്‍ നിന്ന കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്...
മദ്യം വാങ്ങാന്‍ നല്കിയ പണം കളഞ്ഞു; മദ്യലഹരിയില്‍ യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു
ചെന്നൈയില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. തമിഴ്നാട് ചെങ്കല്‍പ്പെട്ട ജില്ലയില്‍ നടന്ന സംഭവത്തില്‍ വല്ലം ഗ്രാമത്തില്‍ കരുണാകരന് (35) ആണ് മരിച്ചത്. ഇയാള്‍ ശുചീകരണത്തൊഴിലാളിയാണ്. സുഹൃത്തുക്കളായ...
നാലാമതും പെണ്‍കുഞ്ഞ്; നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊന്നു
നാലുദിവസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മുത്തശ്ശിയും അറസ്റ്റില്‍. തമിഴ്നാട്ടിലെ മധുര ജില്ലയിലെ ഷോളവന്ദന്‍ പഞ്ചായത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുട്ടിയുടെ അച്ഛന് തവമണി(33), അമ്മ പാണ്ടിയമ്മാള്‍...
കൊല്ലത്ത് നിന്ന് കാണാതായ സ്ത്രീ പാലക്കാട് കൊല്ലപ്പെട്ടു
കൊല്ലം കൊട്ടിയത്ത് നിന്നു കാണാതായ സുചിത്ര എന്ന യുവതി പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ടതായി വിവരം. കൊല്ലം ജില്ല ക്രൈംബ്രാഞ്ച് സംഘം സ്ഥലത്ത് പരിശോധന ആരംഭിച്ചു....
ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവ് പറഞ്ഞ ‘ശവം തീനികള്‍’ തങ്ങള്‍ തന്നെയാണെന്ന് അവര്‍ വീണ്ടും ...
സോപ്പ് വെള്ളത്തില്‍ കഴുകിയാല്‍ കൊറോണ വൈറസ് നശിച്ചു പോകും; പക്ഷെ, അറബിക്കടലിലെ മുഴുവന്‍ വെള്ളവുമെടുത്ത് കഴുകിയാലും തീരില്ല സിപിഎം എന്ന പാര്‍ട്ടിയുടെ പാപക്കറ!!
ആലപ്പുഴയില്‍ കമ്യൂണിറ്റി...
തെളിവുകള്‍ നശിപ്പിക്കാന്‍ യുവാവിനെ കൊലപ്പെടുത്തി ബൈക്കിനൊപ്പം കുഴിച്ചുമൂടി
തെളിവുകള്‍ നശിപ്പിക്കാന്‍ യുവാവിനെ കൊലപ്പെടുത്തി ഭക്ഷണശാലയ്ക്ക് പിന്നില്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് കൊലപാതകം നടന്നത്. ഹല്‍ദിറാം കമ്പനിയില്‍...
ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍
ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഈസ്റ്റ് കോമ്പാറ അറവുശാലക്ക് സമീപം പരേതനായ കൂനന്‍ പോള്‍സന്റെ ഭാര്യ ആലീസി (58)നെയാണ് വ്യാഴാഴ്ച...
മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ തീരദേശ മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍
താനൂര്‍: താനൂരില്‍ മുസ്ലിംലീഗ് പ്രവര്ത്തകന് അഞ്ചുടിയില്‍ ഇസ്ഹാഖിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ തീരദേശ മേഖലകളില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള...