Tag: killed
ആറ്റൂരില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി
തിരുവനന്തപുരം: കിളിമാനൂര്‍ ആറ്റൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചയാണ് സംഭവം. അമ്പതുകാരിയായ ഷീജയെ ഭര്‍ത്താവ് ഷാനവാസ് കുത്തികൊലപ്പെടുത്തുകയായിരുന്നു.
കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം....
ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലി തര്‍ക്കം; യുവാവിനെ മുന്‍സൈനികന്‍ വെടിവെച്ച് കൊന്നു
ചണ്ഡീഗഡ്: ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചാബില്‍ യുവാവിനെ മുന്‍സൈനികന്‍ വെടിവെച്ച് കൊന്നു. ഇരുപത്തിയാറുകാരനായ സുഖ്‌ചെയിന്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. മുന്‍ സൈനികനായ ജാസ്ബിര്‍ സിങ്ങാണ് പ്രതി.
യുഎസില്‍ മലയാളി നഴ്‌സിനെ 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം കാറ് കയറ്റിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
വാഷിംഗ്ടണ്‍: അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സിനെ കുട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു പൊലീസ് പിടിയില്‍. നഴ്‌സായിരുന്ന കോട്ടയം സ്വദേശി മെറിന്‍ ജോലി കഴിഞ്ഞ് മടങ്ങവേയാണ് കൊല ചെയ്യപ്പെട്ടത്....
യുവതിയെയും കാമുകനെയും ഭര്‍ത്താവും മകനും ചേര്‍ന്ന് വെട്ടിക്കൊന്നു
വിജയപുര: യുവതിയെയും കാമുകനെയും ഭര്‍ത്താവും പ്രായപൂര്‍ത്തിയാകാത്ത മകനും ചേര്‍ന്ന് വെട്ടിക്കൊന്നു. കര്‍ണാടക വിജയപുരയിലെ ആലിയബാദ് സ്വദേശി സുനിത തല്‍വാര്‍(35) കാമുകനായ അമര്‍നാഥ്(25) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുനിതയുടെ ഭര്‍ത്താവ് സാബു...
19 വയസ്സുകാരന്‍ എട്ടു വയസ്സുകാരിയെ കൊന്ന് കനാലില്‍ തള്ളി
തൂത്തുകുടി: തൂത്തുകുടി സത്താന്‍കുളത്ത് എട്ടു വയസുകാരിയുടെ 19 വയസ്സുകാരന്‍ കൊലപ്പെടുത്തി. കനാലില്‍ പ്ലാസ്റ്റിക്ക് വീപ്പയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 19 വയസുള്ള രണ്ടുപേരെ പൊലീസ്...
പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ 19 കാരി മര്‍ദിച്ച് കൊലപ്പെടുത്തി
മുംബൈ: പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ 19കാരി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. 53കാരനെയാണ് യുവതി മര്‍ദിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. വീട്ടില്‍ അമ്മയില്ലാത്ത സമയത്തായിരുന്നു അതിക്രമം.
അമ്മാവന്റെ ഭാര്യയുമായി രഹസ്യബന്ധം; സംഭവം ചോദ്യംചെയ്തതിന് അമ്മാവനെയും മകളെയും കഴുത്തറുത്ത് കൊന്നു
ഗാസിയാബാദ്: രഹസ്യബന്ധം ചോദ്യംചെയ്ത അമ്മാവനെയും മകളെയും യുവാവ് കഴുത്തറുത്ത് കൊന്നു. സാഹിബാബാദില്‍ താമസിക്കുന്ന അബ്ദുള്ള(38), മകള്‍ ഹഫ്‌സ(എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അബ്ദുള്ളയുടെ സഹോദരി പുത്രനായ സാഫിറിനെ(27) പൊലീസ് അറസ്റ്റ്...
‘മദ്യപാനവും മര്‍ദ്ദനവും സഹിക്കാന്‍ വയ്യ’; 32 കാരനെ ഭാര്യ കഴുത്തുഞെരിച്ച് കൊന്നു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ ഭാര്യ ചപ്പാത്തിക്കോല്‍ കൊണ്ട് കഴുത്തുഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.ഗാര്‍ഹിക പീഡനം സഹിക്കാന്‍ വയ്യാതെയാണ് യുവതി കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. കടുത്ത മദ്യപാനത്തിലുളള ദേഷ്യത്തില്‍...
ആശുപത്രി ബില്ലായ 4000 രൂപ അടച്ചില്ല; രോഗിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ തല്ലിക്കൊന്നു
അലിഗഢ്: ആശുപത്രി ബില്ലായ 4000 രൂപ അടയ്ക്കാത്തതിനെ തുടര്‍ന്ന് രോഗിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ തല്ലികൊലപ്പെടുത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അലിഗഡ് ജില്ലയിലെ ഇഗ്ലാസ് ഗ്രാമത്തില്‍ നിന്നുള്ള നാല്‍പത്തിനാല്...
മേട്ടുപ്പാളയത്ത് കാട്ടാന വെടിയേറ്റ് ചെരിഞ്ഞ നിലയില്‍
ചെന്നൈ: മേട്ടുപ്പാളയത്ത് കാട്ടാനയെ വെടിവെച്ചുകൊന്ന നിലയില്‍ കണ്ടെത്തി. മേട്ടുപ്പാളയം റേഞ്ച് കണ്ടിയൂര്‍ ബീറ്റ് ഐ.ടി.സി പമ്പ് ഹൗസിന് അടുത്തുള്ള സ്വകാര്യവ്യക്തിയുടെ ചോളക്കാട്ടിലാണ് 20 വയസ് തോന്നിക്കുന്ന പിടിയാനയെ വെടിയേറ്റ് ചെരിഞ്ഞ...