Tag: kidney
സുഷമാ സ്വരാജിന്റെ കിഡ്നി മാറ്റ ശാസ്ത്രക്രിയ പൂര്‍ത്തിയായി
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ കിഡ്നി മാറ്റല്‍ ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഡല്‍ഹി ഐയിംസ് ആസ്പത്രിയില്‍ ശനിയാഴ്ച രാവിലെ 9 മണിയോടെ ആരംഭിച്ച ശാസ്ത്രക്രിയ 2മണിയോടെയാണ് പൂര്‍ത്തീകരിച്ചത്. നാലുമണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയ...