Tuesday, June 22, 2021
Tags Khorakpur

Tag: khorakpur

അസഹിഷ്ണുതക്കെതിരെ നേരിന്റെ മാര്‍ഗത്തില്‍ പോരാടുക: ഡോ. കഫീല്‍ ഖാന്‍

കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ നേരിന്റെ മാര്‍ഗത്തില്‍ പോരാടണമെന്ന് ഉത്തര്‍പ്രദേശ് ഗൊരക്പൂരിലെ ആസ്പത്രിയില്‍ ഓക്‌സിജനെത്തിച്ച് ജീവന്‍ രക്ഷിച്ചതിന് ഭരണകൂടം തടവറയില്‍ തള്ളിയ ഡോ: കഫീല്‍ ഖാന്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍...

ഡോക്ടര്‍ കഫീല്‍ അഹമദിന് നീതി നിഷേധിക്കരുത്: കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ നിരപരാധിയെ പ്രതിയാക്കി യഥാര്‍ത്ത കുറ്റവാളികളെ ബി.ജെ.പി സര്‍ക്കാര്‍ സംരക്ഷിക്കുകയാണന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍...

ഡോ.കഫീല്‍ ഖാനെ പരിശോധനക്ക് വിധേയനാക്കി; താന്‍ ചെയ്ത തെറ്റെന്തെന്ന് ഡോക്ടര്‍

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിഥ്യനാഥ് സര്‍ക്കാറിന് തിരിച്ചടിയായ ഗോരഖ്പൂര്‍ സംഭവത്തില്‍ ആറുമാസമായി ജാമ്യമില്ലാതെ ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലാണ് ചികിത്സക്ക് വിധേയമാക്കിയത്. ജയിലില്‍ കഴിയുന്ന തന്റെ...

മോദിയുടെ മണ്ഡലത്തില്‍ അനസ്‌തേഷ്യക്കു വിഷവാതകം; ശസ്ത്രക്രിയക്കിടെ കൂട്ടമരണം

വാരാണസി: ഗോരഖ്പൂര്‍ ശിശു കൂട്ടക്കുരുതിക്കു പിന്നാലെ ഉത്തര്‍പ്രദേശ് ആസ്പത്രിയില്‍ നിന്ന് മറ്റൊരു സംഭവം കൂടി. അനസ്‌തേഷ്യക്കു പകരം വ്യവസായിക ആവശ്യത്തിനുള്ള വിഷവാതകം ഉപയോഗിച്ചതിനെത്തുടര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു. ശസ്ത്രിക്രിയക്കിടെയാണ് ദാരുണാന്ത്യം സംഭവിച്ചത്. പ്രധാനമന്ത്രി...

കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് 290 കുട്ടികളാണ് ഓഗസ്റ്റില്‍ മാത്രം മരിച്ചത്

  ഗോരഖ്പൂര്‍: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ബാബാ രാഘവ്ദാസ് (ബി.ആര്‍.ഡി) മെഡിക്കല്‍ കോളജില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ 28 വരെ മരിച്ചത് 290 കുഞ്ഞുങ്ങള്‍. പ്രിന്‍സിപ്പല്‍ പി.കെ സിങ് തന്നെയാണ് ഇക്കാര്യം...

MOST POPULAR

-New Ads-