Wednesday, June 23, 2021
Tags Kerlam

Tag: kerlam

കള്ളത്തെളിവുകള്‍ക്ക് പിന്നില്‍ സി.പി.എം, ശ്രീജിത്തിന്റെ വീട് ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു

വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. ശ്രീജിത്തിന്റെ ലോക്കപ്പ് മരണത്തിന്റെ ഉത്തരവാദികളെ രക്ഷിക്കാനായി കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ സിപിഎം...

കൊല്ലത്ത് ആശുപത്രിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ച അമ്മയെ മകന്‍ വെട്ടിക്കൊന്നു

കൊല്ലം: കൊട്ടാരക്കരക്കടുത്ത് പെരുങ്കുളത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു. നെടുമ്പറമ്പ് ചെറുകോട്ട് മഠത്തില്‍ ശാന്താദേവി അന്തര്‍ജനം (68)ആണ് മകന്‍ അശോക് കുമാറിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ചു....

കണ്ണൂരില്‍ വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം; 5 പേര്‍ക്ക് വെട്ടേറ്റു

പാനൂര്: കണ്ണൂരില്‍ വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം അഞ്ചു പേര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഘര്‍ഷം നടന്നത്. നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കും ഒരു ബി.ജെ.പി പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. സി.പി.എം പ്രവര്‍ത്തകരായ കണ്ണംവെള്ളിയിലെ...

യാത്ര നിയമത്തില്‍ വീണ്ടും കുരുക്കേര്‍പ്പെടുത്തി അമേരിക്ക. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉകരണങ്ങള്‍...

ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപിത യാത്രാ നിയന്ത്രണ നിയമങ്ങള്‍ കര്‍ക്കശമാക്കി അമേരിക്ക. സുരക്ഷാ കാരണങ്ങളുടെ പേരില്‍ എട്ടു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരങ്ങള്‍ നിരോധിക്കുമെന്നാണ് അമേരിക്കയുടെ പുതിയ പ്രഖ്യാപനം. കാമറ, ടാബ്‌ലെറ്റ്, ലാപടോപ്...

MOST POPULAR

-New Ads-