Tag: Keralite
കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്രാ പാസ് നിഷേധിച്ച് തമിഴ്നാട്
കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്ര പാസ് നിഷേധിച്ച് തമിഴ്നാട്. മടങ്ങി വരാനായി കേരളത്തിന്റെ പാസ് കിട്ടിയവര്‍ക്ക് തമിഴ്നാട് സര്‍ക്കാരിന്റെ നടപടി വലിയ തിരിച്ചടിയായിരിക്കുകയാണ്. പാസിന് അപേക്ഷവര്ക്ക് അപേക്ഷ നിരസിച്ചതായി...
യു.എ.ഇയില്‍ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം
ദുബായ്: ദുബായില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം 6.30ന് ദുബായ് എമിറ്റേറ്റ്സ് റോഡില്‍ നടന്ന അപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി ഇസ്മായില്‍ (46) ആണ് മരിച്ചത്.
സെല്‍ഫി എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം: ബംഗളൂരുവില്‍ മലയാളി കുത്തേറ്റ് മരിച്ചു
ബംഗളൂരു: ആളൊഴിഞ്ഞ റോഡില്‍ സെല്‍ഫി എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മലയാളി ബംഗളൂരു കുത്തേറ്റ് മരിച്ചു. എറണാംകുളം സ്വദേശി ഗൗതം കൃഷ്ണയാണ് (25) അക്രമികളുടെ കുത്തേറ്റ് മരിച്ചത്. മൈസൂര്‍ ബാങ്ക് സര്‍ക്കിളിന് സമീപത്ത് വെച്ചായിരുന്നു...
മലയാളി ഉള്‍പ്പെടെ രണ്ടു വിദ്യാര്‍ത്ഥിനികളെ ഡല്‍ഹിയില്‍ കാണാതായി
ന്യൂഡല്‍ഹി: മലയാളി ഉള്‍പ്പെടെ രണ്ട് വിദ്യാര്‍ത്ഥിനികളെ ദൂരൂഹ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നും കാണാതായി. ഗ്രേറ്റര്‍ നോയിഡയില്‍ കേന്ദ്രീയ വിദ്യാലത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്തുതി, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ അഞ്ജലി...