Friday, December 3, 2021
Tags Keralam

Tag: keralam

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: കേരളത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് മാത്രം

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഉറപ്പിക്കാനാവുന്നത് ഒരേയൊരു വോട്ട് മാത്രം. ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റേതാണ് ആ വോട്ട്. നാളെ നിയമസഭ മന്ദിരത്തിലാണ് കേരളത്തില്‍ നിന്നുളള എംഎല്‍എമാര്‍ വോട്ട് ചെയ്യുക....

മണ്ണുമാന്തി യന്ത്രം വാങ്ങിയതില്‍ ക്രമക്കേട് ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണം

തിരുവനന്തപുരം: ഐ.എം.ജി ഡയരക്ടര്‍ ജനറല്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ലോകായുക്തയുടെ അന്വേഷണം. തുറമുഖ ഡയരക്ടറായിരിക്കെ മണ്ണുമാന്ത്രി യന്ത്രം വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്. ഓഗസ്റ്റ് ഒന്നിന് ഹാജരാകാന്‍ ലോകായുക്ത ജേക്കബ് തോമസിന്...

അതിവേഗ റെയില്‍പ്പാത: ഡി.എം.ആര്‍.സിയുടെ കരട് റിപ്പോര്‍ട്ട് പഠിക്കാന്‍ സ്വകാര്യ കമ്പനി

* ഹരിയാന ആസ്ഥാനമായുള്ള രാജ്യാന്തര കമ്പനിയെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയില്‍ പാതയെക്കുറിച്ചു പഠിക്കാന്‍ സ്വകാര്യ കമ്പനിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിനെക്കുറിച്ചു...

രാജ്യത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഓഫീസ് കൊച്ചിയില്‍; അവാര്‍ഡ് ലഭിക്കുന്നത് തുടര്‍ച്ചയായ നാലാം തവണ

അഷ്റഫ് തൈവളപ്പ് കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഓഫീസിനുള്ള കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ 2016-17 വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ കേരളത്തില്‍ നിന്നുള്ള പാസ്പോര്‍ട്ട് ഓഫീസുകള്‍ മികച്ച നേട്ടം. രാജ്യത്തെ വലിയ പാസ്പോര്‍ട്ട്...

എം.എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി: ‘ആ ശൈലി ഇടുക്കിയുടേത്…’

തിരുവന്തപുരം: ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ അറിയുന്നയാളാണ് മന്ത്രി എം.എം മണി എന്നും അവിടുത്തെ ശൈലിയാണ് അദ്ദേഹത്തിന്റേത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മണി സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും...

പീഡനം പെയിന്റിംഗ് തൊഴിലാളി അറസ്റ്റില്‍

മുണ്ടക്കയം:: 20 കാരിയെ പീഡിപ്പിച്ച പെയിന്റിംഗ് തൊഴിലാളി യെ പൊലീസ് അറസ്റ്റു ചെയ്തു. പുലിക്കുന്ന് ലൈലഭവനില്‍ മോഹനന്‍ ജോണ്‍(55)നെയാണ് മുണ്ടക്കയം എസ്.ഐ.പ്രസാദ് ഏബ്രഹാം വര്‍ഗീസ് പിടികൂടിയത്. സംഭവം സബന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെ.മോഹനന്‍ജോണ്‍ അയവാസിയായ...

സന്തോഷ് ട്രോഫി; കേരളത്തിന് വിജയത്തുടക്കം

ബൊംബാലിം (ഗോവ): സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ആദ്യ മത്സരത്തില്‍ കേരളത്തിന് ജയം. റെയില്‍വേസിനെതിരെ രണ്ടിനെതിരെ നാലു ഗോളിന് വീഴ്ത്തിയാണ് കേരളം വിജയത്തോടെ തുടങ്ങിയത്. ഒരു ഗോളില്‍ പിറകില്‍ നിന്ന ശേഷം ജോബി ജസ്റ്റിന്റെ...

സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് പ്രസവാനന്തരം കുഞ്ഞുങ്ങള്‍ മാറി; തിരിച്ചറിയലിന് ഡിഎന്‍എ പരിശോധന

കൊല്ലം: കൊല്ലത്ത് സ്വകാര്യ ആസ്പത്രിയില്‍ കുഞ്ഞുങ്ങള്‍ മാറിയതിനെത്തുടര്‍ന്ന് തിരിച്ചറിയലിന് ഡിഎന്‍എ പരിശോധന നടത്തി. കൊല്ലം മയ്യനാടുകാരായ അനീഷ്-റംസി ദമ്പതികളുടെയും ഉമയനെല്ലൂര്‍ സ്വദേശികളായ നൗഷാദ്-ജസീറ ദമ്പതികളുടെ കുഞ്ഞുങ്ങളാണ് ആസ്പത്രി അധികൃതരുടെ അനാസ്ഥയില്‍ പരസ്പരം മാറിയത്....

ചവറ കോളേജിലെ സര്‍ക്കാര്‍ പദ്ധതി എസ്.എഫ്.ഐ റാഞ്ചുന്നു

അരുൺ ചാമ്പക്കടവ് കൊല്ലം: സംസ്ഥാന സർക്കാർ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി ചവറ ഗവ:കോളേജിൽ നടപ്പിലാക്കിയ പരിപാടി എസ്എഫ്ഐ ഹൈജാക്ക് ചെയ്തതായി പരാതി.കോളേജ് പ്രിൻസിപ്പൽ നൽകിയ അപേക്ഷ പ്രകാരം ചവറ കൃഷിഭവനാണ് 75000...

MOST POPULAR

-New Ads-