Tag: keralam
ദേഹത്ത് മരം ഒടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു
ഇടുക്കി: ഇടുക്കിയിലെ ആമയാറില്‍ ദേഹത്ത് മരം ഒടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ ഒരു സ്ത്രീ മരിച്ചു. ആമയാര്‍ സ്വദേശി മുത്തമ്മയാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്താണ്...
സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി സൗഹൃദമുണ്ടെന്ന് എം ശിവശങ്കര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി സൗഹൃദമുണ്ടെന്ന് എം ശിവശങ്കര്‍. ഔദ്യോഗിക പരിചയം സൗഹൃദത്തിലേക്ക് വഴി മാറിയെന്നും ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്കി. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരിത്തിനെ വീണ്ടും ചോദ്യം...
പാലത്തായി കേസില്‍ കുറ്റപത്രം സമര്‍പിച്ചില്ല; മന്ത്രി കെകെ ശൈലജയുടെ പോസ്റ്റിനു താഴെ വന്‍ പ്രതിഷേധം
കണ്ണൂരില്‍ ബിജെപി നേതാവായ അധ്യാപകന് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജക്കെതിരെ വന്‍ പ്രതിഷേധം. മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിന് താഴെയാണ്...
സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ 95.8 ശതമാനം പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ 95.8 ശതമാനം പേര്‍ക്കും നേരിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്ന് ആരോഗ്യവകുപ്പ്. 3.6 ശതമാനം പേര്‍ക്കുമാത്രമാണ് സാരമായ ലക്ഷണങ്ങളുണ്ടായിരുന്നത്. ഗുരുതര ലക്ഷണങ്ങളുണ്ടായിരുന്നത് 0.6 ശതമാനം പേര്‍ക്കും.
സ്വര്‍ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. നയതന്ത്ര അധികാരം ദുരുപയോഗപ്പെടുത്തിയുള്ള...
എടവണ്ണപ്പാറയില്‍ ക്വാറന്റീന് ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കോവിഡ്; നിരവധി പേരുമായി സമ്പര്‍ക്കം
മലപ്പുറം: എടവണ്ണപ്പാറയില്‍ രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച യുവാവ് ജമ്മുവില്‍ നിന്ന് എത്തിയ ശേഷം ക്വാറന്റീന് ലംഘിച്ചതായി കണ്ടെത്തി. ചീക്കോട് കുനിത്തലക്കടവ് സ്വദേശിയായ യുവാവാണ് ക്വാറന്റീന് ലംഘിച്ച്...
സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 138 വിദേശത്ത് നിന്ന് വന്നവരാണ്. 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. 27...
ടിക്ടോക്കിനു പകരം ടിക്ടിക്; മലയാളിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ ആപ്പ് ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം: ടിക്ക്ടോക്കിനു പകരം സമാനമായ ആപ്പുണ്ടാക്കി തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. ടിക്ക്ടിക്ക് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഒരുദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് പതിനായിരത്തിലധികമാളുകള്‍ ആണ്. സ്വന്തമായി എഡിറ്റ് ചെയ്ത്...
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദമാകുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഫേസ്ബുക്കും സോഷ്യല്‍ മീഡിയയും കൈകാര്യം ചെയ്യുന്ന താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദമാകുന്നു. സി ഡിറ്റ് വഴി കരാര്‍ നിയമനം നടത്തിയ സി.പി.എമ്മുകാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് വിവാദമാകുന്നത്....
സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന് (76)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. മുംബയില്‍...