Tag: keralam
ലോക്ക്ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1067 പേര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1067 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1074 പേരാണ്. 332 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത...
ഇന്ന് 34 പുതിയ ഹോട്ട്സ്പോട്ടുകള്‍; ആറു പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകള്‍. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ...
വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പെടുത്തല്‍; 27ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും. ഉടന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. അതേസമയം തിങ്കളാഴ്ച...
കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന്...
കാസര്‍ക്കോട്ട് തെളിവെടുപ്പിനിടെ കൈവിലങ്ങോടെ പ്രതി കടലില്‍ ചാടി; തെരച്ചില്‍
കാസര്‍ക്കോട്: പോക്സോ കേസിലെ പ്രതി തെളിവെടുപ്പിനിടെ കൈവിലങ്ങോടെ കടലില്‍ ചാടി. കാസര്‍കോട് സ്വദേശി മഹേഷാണ് ജയിലില്‍ ചാടിയത്. കോസ്റ്റല്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്. കസബ ഹാര്‍ബറിന്റെ പുലിമുട്ടിന് മുകളില്‍ നിന്നാണ്...
സ്കൂളുകള്‍ തുറക്കുന്നത് വൈകും; സെപ്തംബറിലും തുറന്നില്ലെങ്കില്‍ സിലബസ് ചുരുക്കും
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ കോവിഡിന്റെ സ്ഥിതി വിലയിരുത്തിയ ശേഷമാകും സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണത്തിനു ശേഷം തുറക്കാനാണ് ഇപ്പോഴത്തെ...
കൊണ്ടോട്ടിയിലെ സ്ഥിതി ആശങ്കാജനകം; കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്ന് ടിവി ഇബ്രാഹീം എംഎല്‍എ
മലപ്പുറം: കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ 7 തൊഴിലാളികള്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്തെ ആളുകളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്ന് ടിവി ഇബ്രാഹിം എംഎല്‍എ. ജില്ലാ-സംസ്ഥാന...
സ്വര്‍ണക്കടത്തു കേസ് ഉന്നതരിലേക്കോ? അമിത്ഷാ ഉന്നതതല യോഗം വിളിച്ചു
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണം ഉന്നതരിലേക്കെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു....
കോവിഡ് കാലത്തും വളരെ അലംബാവത്തോടെ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷ; രക്ഷിതാക്കളും വിദ്യാര്‍ഥികളും ഒരുപോലെ വലഞ്ഞു
മലപ്പുറം: കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ നടത്തിപ്പ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ വലച്ചു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്ക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും...
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.