Tag: keralam
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി
കോഴിക്കോട്/എറണാകുളം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കളമശ്ശേരി മെഡി.കോളേജിലുമാണ് രണ്ട് കൊവിഡ് രോ?ഗികള്‍ മരണപ്പെട്ടത്.
കാളാണ്ടിത്താഴം പൂന്തുരുത്തി...
സംസ്ഥാനത്ത് തീവ്രമഴ തുടരുന്നു; മലപ്പുറത്ത് ഇന്ന് റെഡ് അലെര്‍ട്ട്
സംസ്ഥാനത്ത് തീവ്ര മഴ തുടരുന്നു. മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട് . അപകട മേഖലകളില്‍ ആരും തങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. മലപ്പുറത്ത്...
കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ബസ് സര്‍വീസുകള്‍ നിര്‍ത്തും
തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ് സര്‍വീസുകള്‍ നിറുത്തിവയ്ക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബസ് സര്‍വീസ് നിറുത്തിവയ്ക്കുന്നതാണ് നല്ലതന്നെ നിലപാടാണ് ഗതാഗത...
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ശേഷം പിടിയിലായ ആള്‍ക്ക് കോവിഡ്
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി പോയ ശേഷം പിടിയിലായ ആള്‍ക്ക് കൊവിഡ്. താനൂര്‍ സ്വദേശി ഷാനുവിനാണ് കൊവിഡ്. ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍ 10 ഓളം...
കണ്ടെയ്ന്മെന്റ് സോണുകള്‍ ഇനി പൊലീസിന് കീഴില്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കണ്ടെയെന്‍മെന്റ് സോണ്‍ മാര്‍ക്ക് ചെയ്യാനുള്ള ചുമതല പൊലീസിന് നല്കി. ജില്ലാ പൊലീസ് മേധാവികള്‍ ഇതിന് മുന്‍കൈയെടുക്കണം. ക്വാറന്റൈന് നിരീക്ഷണത്തിലും പൊലീസിന് പൂര്‍ണ ചുമതല...
ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി. കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (1, 7, 8, 9, 11, 13,...
കോവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് പരിശോധനയില്‍ കേരളം ശരാശരിയില്‍ താഴെയെന്ന് കേന്ദ്രം. കോവിഡ് പരിശോധനയുടെ ദേശീയ ശരാശരി പത്ത് ലക്ഷത്തില്‍ 324 ആണ്, എന്നാല്‍ കേരളത്തില്‍ 212 മാത്രമാണ് നടക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്....
സംസ്ഥാനത്ത് ഇന്ന് 812 പേര്‍ക്ക് കോവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ഇന്നത്തെ ആകെ രോഗികള്‍ 1167
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 679 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. 812 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 55 പേര്‍ക്ക്...
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; വിവിധ...
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...
സിപിഎമ്മുകാര്‍ക്ക് വേണ്ടി ലൈബ്രറി കൗണ്‍സിലില്‍ കൂട്ട സ്ഥിരപ്പെടുത്തല്‍;...
തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ പിന്‍വാതില്‍ നിയമനം നേടിയ 47 പേരെ സ്ഥിരപ്പെടുത്തിയത് ചട്ടങ്ങള്‍ മറികടന്ന്. നിയമനം ക്രമവിരുദ്ധമെന്നു കണ്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ്...