Tag: keralaam
സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ്-12,എറണാകുളം-3,തിരുവനന്തപുരം-2,തൃശൂര്‍-2,മലപ്പുറം-2,കണ്ണൂര്‍-2,പാലക്കാട്-1 എന്നിങ്ങനെയാണു പുതിയ കേസുകള്‍.
തിരുവനന്തപുരത്തും കോഴിക്കോടും ഓരോ പേര്‍ക്കു രോഗം മാറി. 265...