Sunday, January 16, 2022
Tags Kerala

Tag: kerala

സാധനങ്ങളുടെ വില ജിഎസ്ടിക്കു മുമ്പും ശേഷവും ; വില വിത്യാസ പട്ടിക പൂര്‍ണരൂപം

തിരുവനന്തപുരം: ചരക്ക്, സേവന നികുതി (ജിഎസ്ടി) വന്നതോടെ കേരളത്തില്‍ 85 ശതമാനം ഉല്‍പ്പനങ്ങള്‍ക്കും വില കുറയുകയാണു വേണ്ടതെന്നു ധനമന്ത്രി ടി.എ. തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പും ശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം ഒറ്റനോട്ടത്തില്‍...

വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന തുടരുന്നു

  തിരുവനന്തപുരം: വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന തുടരുന്നു. ഇന്നലെ സംസ്ഥാനത്തുടനീളമുള്ള വില്ലേജ് ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കില്‍ പരുതൂര്‍ വില്ലേജ്ഓഫീസില്‍ വിവിധ നികുതിഇനങ്ങളിലായിപിരിച്ചെടുത്ത...

ചെമ്പനോട് വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു

കോഴിക്കോട്: ചെമ്പനോട് വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. ഭൂനികുതി സ്വീകാരിക്കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ എന്നാണ് പറയപ്പെടുന്നത്. ചക്കിട്ടപ്പാറ കാവില്‍ പുരയിടം വീട്ടില്‍ തോമസാണ് തൂങ്ങിമരിച്ചത്. സ്ഥലത്തിന്റെ കരമടയ്ക്കുന്നതിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇയാള്‍ ദിവസങ്ങളായി...

ജേക്കബ് തോമസിനെ ഐ.എം.ജി ഡയരക്ടറാക്കി ഒതുക്കി

തിരുവനന്തപുരം: രണ്ടരമാസത്തെ അവധിക്കുശേഷം മടങ്ങിയെത്തിയ ഡി.ജി.പി ജേക്കബ് തോമസിനെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഐ.എം.ജിയുടെ ഡയരക്ടറായി നിയമിച്ചു. ഐ.എം.ജി ഡയരക്ടറുടെ പദവി കേഡര്‍ പദവിയായി ഉയര്‍ത്തി ഒരുവര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ...

തെറ്റുപറ്റിയെന്ന് സര്‍ക്കാര്‍; മദ്യശാലകള്‍ പൂട്ടിയെന്ന് ഹൈക്കോടതിയെ അറിയിച്ചു

കൊച്ചി: കണ്ണൂര്‍-കുറ്റിപ്പുറം റോഡില്‍ 13 മദ്യശാലകള്‍ പൂട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവ ഏതെല്ലാമെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ചേര്‍ത്തല-കഴക്കൂട്ടം ഭാഗത്ത് മദ്യശാലകള്‍ തുറന്നിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ...

പശു സംരക്ഷണത്തിന്റെ പേരില്‍ കേരളത്തിലും ആര്‍എസ്എസ് അക്രമം

കൊച്ചി: പശു സംരക്ഷണത്തിന്റെ പേരില്‍ കേരളത്തിലും ആര്‍എസ്എസ് അക്രമം രൂക്ഷം. എറണാകുളം പറവൂരിലെ ആലങ്ങാട്ടാണ് സംഭവം. കരുമാലൂര്‍ കാരക്കുന്നില്‍ കല്ലറക്കല്‍ വീട്ടില്‍ ജോസിന് നേരെയാണ് ഗോസംരക്ഷകരുടെ ആക്രമണമുണ്ടായത്. വീട്ടില്‍ വളര്‍ത്തിയിരുന്ന കന്നുകാലിയെ ഈസ്റ്റര്‍...

അഭിപ്രായം പറയുന്നവര്‍ വിവരദോഷികള്‍; വി.എസിന് മറുപടി പറഞ്ഞ് വയ്യാവേലിക്ക് ഞാനില്ല: എം.എം മണി

വടകര: മൂന്നാര്‍ വിഷയത്തില്‍ അഭിപ്രായം പറയുന്നവര്‍ വിവരമില്ലാത്തവരാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വടകരയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. എസ് രാജേന്ദ്രന് മൂന്നാറില്‍ എട്ടുസെന്റ് ഭൂമി മാത്രമേയുള്ളു. അദ്ദേഹം അവിടെ...

എം.എം മണിയും എസ്. രാജേന്ദ്രനും ഭൂമാഫിയയുടെ ആളുകളെന്ന് വി.എസ്

തിരുവനന്തപുരം: മൂന്നാര്‍ ഭൂമി കയ്യേറ്റ വിഷയത്തില്‍ സി.പി.എമ്മുകാരായ മന്ത്രി എം.എം മണിക്കും എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കുമെതിരെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. എം.എം മണിയും എസ്. രാജേന്ദ്രനും ഭൂമാഫിയയുടെ ആളുകളാണെന്ന കാര്യത്തില്‍ സംശയംവല്ലതുമുണ്ടോയെന്നും ഇരുവരുടെയും...

ബജറ്റ് തയാറാക്കുന്നത് അതീവ സുരക്ഷയില്‍ ജീവനക്കാര്‍ക്ക് ഒരു മാസം ‘തടവറ’

തിരുവനന്തപുരം: ജനം ഏറെ പ്രതീക്ഷയോടെയും ഉത്കണ്ഠയോടെയും കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് തയാറാക്കുന്നത് അതീവ സുരക്ഷയില്‍. ഏറെനാള്‍ നീണ്ട ജീവനക്കാരുടെ അധ്വാനവുമുണ്ട്. ബജറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഒരു മാസക്കാലം പുറംലോകവുമായി ബന്ധമില്ലാതെയാകും കഴിയുക....

പിണറായി പൊലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി വിഎസ്

തിരുവനന്തപുരം: പിണറായി പൊലീസിനെതിരെ കടുത്ത വിമര്‍ശവുമായി മുതിര്‍ന്ന സിപിഐഎം നേതാവും, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ദേശീയഗാനത്തെ നോവലില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് എഴുത്തുകാരന്‍ കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്തതും കഴിഞ്ഞ...

MOST POPULAR

-New Ads-