Saturday, October 23, 2021
Tags Kerala

Tag: kerala

മധ്യകേരളത്തില്‍ മഴ കനക്കുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

കോട്ടയം: മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും ശക്തമായ മഴ. പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍, മണിമല എന്നിങ്ങനെ മധ്യകേരളത്തിലെ പ്രധാന നദികളെല്ലാം കരതൊട്ട് ഒഴുകുകയാണ്. പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി സി രാഘവന്‍ ആണ് കോവിഡ് ബാധിച്ച് മരിച്ചത്. 71 വയസായിരുന്നു. വൃക്ക...

വിമാനത്തിന്റെ ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ കണ്ടെടുത്തു; അപകടകാരണം അറിയുന്നതില്‍ നിര്‍ണായകം

മലപ്പുറം: കരിപ്പൂരില്‍ അപകടത്തില്‍െപ്പട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ കണ്ടെടുത്തു. അപകടകാരണം അറിയുന്നതില്‍ നിര്‍ണായകമാണ് ഇത്. അതേസമയം, വിമാന അപകടത്തില്‍ മരണം 18 ആയി. 180 യാത്രക്കാരും...

പെട്ടിമുടിയില്‍ മരിച്ചവരുടെ എണ്ണം 23ആയി; തെരച്ചില്‍ തുടരുന്നു

മൂന്നാര്‍: ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും രാവിലെ പുനരാരംഭിച്ചു. എന്‍ ഡി ആര്‍ എഫിന്റെ നേതൃത്വത്തിലാണ് രണ്ടാം ദിവസം തിരച്ചില്‍ ജോലികള്‍ നടക്കുക. കൂടുതല്‍ മണ്ണ്മാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ...

വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യ വിമാനടിക്കറ്റുകള്‍ നല്‍കുമെന്ന് അല്‍ഹിന്ദ് ട്രാവല്‍സ്

കോഴിക്കോട്: വിമാന അപകടത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ സൗജന്യമായി വിമാനടിക്കറ്റുകള്‍ നല്‍കുമെന്ന് അല്‍ഹിന്ദ് ട്രാവല്‍സ്. മരണപ്പെട്ടവരുടെ...

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റവരുടെ വിശദാംശങ്ങള്‍

കരിപ്പൂര്‍: വിമാനാപകടത്തില്‍ പരിക്കേറ്റവരുടെ വിവരങ്ങള്‍ പുറത്തുവന്നു. പരുക്കേറ്റവര്‍: നിലമ്പൂര്‍ ചന്തക്കുന്ന് ചിറ്റങ്ങാടന്‍ ഷാദിയ നവല്‍ (30), മകന്‍ ആദം ഫിര്‍ദൗസ് (4), അങ്ങാടിപ്പുറം അരിപ്ര...

വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍; നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

വയനാട്: മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി. പത്തില്‍ താഴെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പുഞ്ചിരി മട്ടത്താണ് രാവിലെ ഒമ്പത് മണിയോടെ ഉരുള്‍പൊട്ടിയത്. അപകടഭീഷണി ഉള്ളതിനാല്‍...

വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം; പാലക്കാട് വീട് തകര്‍ന്നുവീണ് ഒരു മരണം

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം. ആലുവ മണപ്പുറത്ത് വെള്ളം കയറി. ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ഏലൂര്‍ ഇടമുളയില്‍...

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും,...

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ തീവ്രരോഗവ്യാപനം; കോവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അഞ്ചുതെങ്ങ് ലാര്‍ജ് കോവിഡ് ക്ലസ്റ്ററില്‍ തീവ്രരോഗവ്യാപനം. 443 പേരെ പരിശോധിച്ചതില്‍ 104 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച അഞ്ചു തെങ്ങില്‍ നടത്തിയ പരിശോധനയില്‍ 50...

MOST POPULAR

-New Ads-