Saturday, October 23, 2021
Tags Kerala

Tag: kerala

മതഗ്രന്ഥ വിതരണം; സര്‍ക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടി

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള മതഗ്രന്ഥം വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോട് കസ്റ്റംസ് വിശദീകരണം തേടി. സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര തവണ മതഗ്രന്ഥങ്ങള്‍...

കോവിഡ്: സംസ്ഥാനത്തെ കൂടുതല്‍ ജില്ലകള്‍ സമൂഹവ്യാപനത്തിന്റെ വക്കില്‍; മുന്നറിയിപ്പുമായി വിദഗ്ധ സമിതി അധ്യക്ഷന്‍

തിരുവനന്തപുരം: സെപ്തംബര്‍ ആദ്യവാരത്തോടെ കേരളത്തില്‍ കോവിഡ് കേസുകള്‍ പാരമ്യത്തിലെത്തുമെന്നും കൂടുതല്‍ ജില്ലകള്‍ സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ ബി ഇക്ബാല്‍. കേരളത്തില്‍ 75,000 രോഗികള്‍ വരെയാകാമെന്നാണ് മുന്നറിയിപ്പ്....

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1426 പേര്‍ രോഗമുക്തി നേടി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ...

സംസ്ഥാനത്ത് പുതുതായി 13 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒമ്പത് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 531 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം...

സംസ്ഥാനത്ത് ആശങ്കയേറുന്നു; ഇന്ന് 41 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 13, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 7 വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 5, എറണാകുളം ജില്ലയില്‍ 4,...

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 784 പേര്‍ക്കാണ്. ഇന്ന് 7 മരണം കോവിഡ് മൂലമുണ്ടായി. സമ്പര്‍ക്കത്തിലൂടെ 956 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അതില്‍ ഉറവിടം...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...

സംസ്ഥാനത്ത് ഇന്ന് 1211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും,...

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

ലോകം ഏറ്റു പാടുന്നു;ഹൃദയം തൊട്ട് ഖല്‍ബ് കോര്‍ത്ത കൊണ്ടോട്ടിയുടെ സ്‌നേഹ പെരുമ

പി.വി.ഹസീബ് റഹ്മാന്‍ ''വിമാനം കൊറേ നേരം എറങ്ങാന്‍ കയ്യാതെ എടങ്ങേറാ വ്ണത് കണ്ടിരുന്നു. കല്ലെറിയുന്ന മാതിരി മഴയും. കുറച്ച് കഴിഞ്ഞ് അത് ഇറങ്ങിക്കോളും എന്ന്...

MOST POPULAR

-New Ads-