Tag: kerala women commision
പ്രാര്‍ത്ഥിച്ച് കൂടെ നിന്ന എല്ലാവര്ക്കും നന്ദി; വനിതാ കമ്മീഷനെ വെന്റിലേറ്ററില്‍ നിന്ന് ഐ.സി.യുവിലേക്ക് മാറ്റി
പ്രതിപക്ഷത്തിനെതിരെ മാത്രം നിലപാടെടുക്കുന്ന വനിതാ കമ്മീഷന്റെ തീരുമാനത്തിനെതിരെ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. സി.പി.എം നേതാക്കള്‍ നടത്തുന്ന സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കണ്ടെല്ലെന്നും അറിഞ്ഞില്ലെന്നും പറയുന്ന വനിതാ കമ്മീഷന് അധ്യക്ഷ പ്രതിപക്ഷമെന്ന്...