Tag: kerala visit
ഗുലാംനബി ആസാദും സിദ്ദുവും ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് രണ്ടുദിവസത്തെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കായി ഇന്ന് കേരളത്തിലെത്തും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിസഭാംഗവുമായ...
രാഹുല്‍ ഗാന്ധി ഇന്നു കേരളത്തില്‍ സംസ്ഥാനത്ത് രണ്ടു ദിവസത്തെ പര്യടനം
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടു ദിവസം കേരളത്തിലുണ്ടാകും....
സുരക്ഷാ ഭീഷണി; ജവാന്റെ വീട് സന്ദര്‍ശിക്കാന്‍ രാഹുലിന് അനുവാദമില്ല
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാന്‍ കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര പരിപാടിയില്‍ മാറ്റം. വ്യാഴാഴ്ച ഉച്ചക്ക് ശേഷം നടക്കുന്ന വയനാട് സ്വദേശിയായ വീരസൈനികന് വസന്തകുമാറിന്റെ കുടുംബത്തെ...