Wednesday, January 19, 2022
Tags Kerala rain

Tag: kerala rain

പമ്പാ അണക്കെട്ടിന്റെ ആറു ഷട്ടറുകളും അടച്ചു; ആശങ്കയൊഴിയുന്നു

പത്തനംതിട്ട: ജലനിരപ്പ് താഴ്ന്നതോടെ പമ്പാ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് പമ്പാ അണക്കെട്ടിന്റെ അറു ഷട്ടറുകളും അടച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയില്‍ ആശങ്കയൊഴിയുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 982.80 മീറ്ററായി...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കനത്ത മഴക്ക് സാധ്യത

ഡല്‍ഹി : സംസ്ഥാനത്ത് കാലവര്‍ഷത്തിന് കരുത്തേകി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തുകൂടി...

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ്...

കലിതുള്ളി പ്രകൃതി: കെടുതിയൊടുങ്ങാതെ സംസ്ഥാനം

• സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ തുടരുന്നു. രക്ഷാപ്രവര്‍ത്തനം പലയിടത്തും ദുഷ്‌കരം. വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക്...

എറണാകുളത്ത് നിന്ന് ആശ്വാസ വാര്‍ത്ത; മഴ കുറയുന്നു, താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളമിറങ്ങുന്നു

കൊച്ചി: ഇന്ന് രാവിലെ ഏഴു മണി മുതലുള്ള മൂന്നു മണിക്കൂറില്‍ എറണാകുളം ജില്ലയിലെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മൂവാറ്റുപുഴ പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമാണ്. മഴ...

വടക്കന്‍ കേരളത്തില്‍ രണ്ടു ദിവസം കൂടി കനത്ത മഴ പെയ്‌തേക്കുമെന്ന് നിരീക്ഷണം

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കൂടി വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുടെ സാന്നിധ്യമുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷത്തിന്റെ മുന്‍കരുതലെന്നോണം ജൂണ്‍ 21 ന് കാസര്‍കോട്ടും...

പ്രസന്നമായ കാലാവസ്ഥ; ചിലയിടങ്ങളിൽ മാത്രം മഴക്ക് സാധ്യത

ഒറ്റപ്പെട്ട ഇടത്തരം മഴ ചിലയിടങ്ങളിൽ പ്രതീക്ഷിക്കുന്നു. വയനാട്, ഇടുക്കി, പാലക്കാട് -കോയമ്പത്തൂർ അതിർത്തി, നിലമ്പൂർ, നാടുകാണി , പ്രദേശങ്ങളിൽ നേരിയ തോതിലുള്ള ഇടിയോടു കൂടെയുള്ള മഴ വൈകിട്ടോ രാത്രിയിലോ പ്രതീക്ഷിക്കാം. കേരളത്തിനു മുകളിൽ...

ചൊവ്വാഴ്ച രാവിലെ വരെ കനത്ത മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചൊവ്വാഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍...

ഒരു മാസത്തെ ഭണ്ഡാര വരവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയായി ക്ഷേത്ര ഭാരവാഹികള്‍

കണ്ണൂര്‍: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ഹസ്തം നല്‍കി മാതൃകയായി കണ്ണൂരിലെ കാനച്ചേരി ശ്രീ കുറുമ്പക്കാവ് ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്രത്തിന്റെ ഒരു മാസത്തെ ഭണ്ഡാര വരവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. ഇതിന്റെ ഭാഗമായി...

എറണാകുളം-കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

കോട്ടയം: കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം-കോട്ടയം-കായംകുളം സര്‍വ്വീസ് പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉടന്‍ തന്നെ ട്രയല്‍ റണ്‍ നടത്തും. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം റെയില്‍വേ അതോറിറ്റി നല്‍കിയിട്ടുണ്ട്.സംസ്ഥാനത്ത് തുടരുന്ന...

MOST POPULAR

-New Ads-