Wednesday, February 8, 2023
Tags KERALA POLICE

Tag: KERALA POLICE

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനുനേരെ ആര്‍എസ്എസ് ആക്രമണം

കണ്ണൂര്‍: തലശ്ശരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനു നേരെ ആര്‍എസ്എസ് ആക്രമണം. എരഞ്ഞോളി സ്വദേശി സുമിത്തിനാണ് തലക്കടിയേറ്റത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് ആരോപണം. എരഞ്ഞോളിപ്പാലത്തിനു സമീപമാണ് സംഭവം. വാഹനത്തിന്റെ...

കേരളത്തില്‍ ഇനി വനിതാ പൊലീസ് ഇല്ല; പൊലീസ് മാത്രം

തിരുവനന്തപുരം: കേരള പൊലീസില്‍ ഇനി മുതല്‍ വനിത പൊലീസ് എന്ന തസ്തിക ഉണ്ടാവില്ലെന്ന് ഡിജിപി ലോക് നാഥ് ബഹ്‌റ. ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്നില്‍ വനിത എന്ന് ചേര്‍ക്കുന്ന രീതി അവസാനിപ്പിക്കണമെന്ന്...

കുറ്റിയാടിയില്‍ പ്രകോപനപരമായി പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: കുറ്റിയാടിയില്‍ പ്രകോപനപരമായി പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റിയാടി പോലീസ് കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ പ്രകടനത്തിനെതിരെ വടകര എസ്.പിക്ക്...

നാം രണ്ട് നമുക്ക് രണ്ട്; ബൈക്ക് യാത്രികരെ ഹെല്‍മറ്റ് ധരിപ്പിക്കാന്‍ പുതിയ ചലഞ്ചുമായി പൊലീസ്

ഡിസംബര്‍ ഒന്നു മുതല്‍ ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്ന യാത്രികനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ പുതിയ ചലഞ്ചുമായി പൊലീസ് രംഗത്ത്. തലവാചകം കണ്ടാല്‍ പദ്ധതിയുടെ പരസ്യമാണെന്ന് തെറ്റിധരിക്കുമെങ്കിലും ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ്...

ബ്ലോക്ക് മറികടക്കാന്‍ ഒരു ബസ് ഡ്രൈവര്‍ ചെയ്തത്

തൃശൂര്‍: തൃശൂരിലെ കുതിരാന്‍ റോഡില്‍ ബ്ലോക്ക് മറികടക്കാന്‍ ജോണീസ് എന്ന പ്രൈവറ്റ് ബസ് മറ്റൊരു വഴിയിലൂടെ കയറി ഓവര്‍ടേക്ക് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡ്രൈവറുടെ...

ശ്രീറാമിന് അടിമപ്പണി ചെയ്തതിന് ആരും അവാര്‍ഡൊന്നും തന്നില്ലേ സാര്‍’;സിറാജ് സബ്എഡിറ്ററെ ഫേസ്ബുക്കില്‍ ബ്ലോക്കി കേരളപൊലീസ്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട സിറാജ് ദിനപത്രം സബ്എഡിറ്ററെ ഫേസ്ബുക്കില്‍ ബ്ലോക്കി കേരള പൊലീസ്. ബഷീറിന്റെ മരണത്തെക്കുറിച്ച് ചോദിച്ചതിനാണ് സിറാജ് ദിനപത്രത്തിലെ സബ് എഡിറ്ററായ ജംഷീര്‍...

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ മരണം; പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയെന്ന് പൊലീസ്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ വിചിത്രവാദം ഉന്നയിച്ച് അന്വേഷണ സംഘം. സിറാജ് പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കാന്‍ വൈകിയതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍...

യൂണിവേഴ്‌സിറ്റി കോളേജിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി. പരീക്ഷാത്തട്ടിപ്പ്: സന്ദേശമയച്ചത് പോലീസുകാരനെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ പോലീസുകാരനും പങ്കെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ കല്ലറ സ്വദേശി ഗോകുലിനാണ് പരീക്ഷാക്രമക്കേടില്‍ പങ്കുണ്ടെന്ന് പി.എസ്.സി. വിജിലന്‍സ്...

ശ്രീറാം ആശുപത്രിയില്‍ കഴിയുന്നത് ജയില്‍വാസം ഒഴിവാക്കാന്‍ ; സുഖവാസമൊരുക്കി കേരളാപൊലീസ്

ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത് ജയില്‍ വാസം ഒഴിവാക്കാനാണെന്ന് ആക്ഷേപം. പരിക്കുകളുള്ളതിനാല്‍ ചികിത്സ ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ആശുപത്രിയില്‍ കഴിയുന്നത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്ന് കഴിഞ്ഞ...

മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീറാമിനെതിരായ എഫ്.ഐ.ആര്‍ പുറത്തുവിടാതെ പൊലീസ്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ എഫ് ഐ ആര്‍ പുറത്തുവിടാതെ കേരളപോലീസ്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ എഫ് ഐ ആര്‍ കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കുക...

MOST POPULAR

-New Ads-