Tag: KERALA POLICE
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഇന്നുമുതല്‍ ഡ്രോണുകളും
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെകണ്ടെത്താന്‍ പൊലീസ് ഇന്ന് മുതല്‍ ഡ്രോണുകള്‍ ഉപയോഗിക്കും. വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പര്‍ശിക്കാതെ ആയിരിക്കും ഇന്ന് മുതല്‍ വാഹന പരിശോധന ഉള്‍പ്പെടെയുള്ള പൊലീസ് നടപടികള്‍...
ജനമൈത്രി മാറ്റിവെച്ച് പൊലീസ്; പറഞ്ഞതു കേള്‍ക്കാത്തതിന് തല്ലുകിട്ടിയവര്‍ നിരവധി
കൊച്ചി: 'സാധാരണ പാര്‍ട്ടിക്കാരല്ലേ ഹര്‍ത്താല്‍ നടത്തുന്നേ, ഇത് ഞങ്ങളൊന്നു നടത്തി നോക്കട്ടെ' - ആളുകള്‍ വീട്ടിലിരിക്കാന്‍ മടിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പകുതി തമാശയായി ഒരു അസിസ്റ്റന്റ് കമ്മിഷണറുടെ മറുപടി. 'രാവിലെ...
കൊറോണ: തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ നിന്ന് ചാടിപ്പോയ മുന്‍ പൊലീസുകാരനെ പൊക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുന്‍ പൊലീസുകാരന് ചാടിപ്പോയി. തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പുറത്തേയ്ക്ക് പോയത്.
ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി പൊലീസ്; നടപടി വിവാദത്തില്‍
കേരള പൊലീസ് അക്കാദമിയുടെ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് പുറത്ത്. പുതുതായി പരിശീലനം നടത്തുന്നവര്‍ക്കായുള്ള ഭക്ഷണ മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള പൊലീസ് അക്കാദമി...
വെടിയുണ്ട നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ല; വെളിപ്പെടുത്തലുമായി കോടിയേരി
കേരള പൊലീസിന്റെ വെടിയുണ്ടകള്‍ നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ലെന്നും താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.പലകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ പോലീസുകാര്‍ക്ക്...
കള്ളപ്പൊലീസിന് കഞ്ഞിവെക്കരുത്
ജനമര്ദകരെന്നതിലുപരി കാട്ടുകള്ളന്മാരെന്ന കറുത്ത കറകൂടി ചരിത്രത്തിലിതാദ്യമായി കേരളപൊലീസിനുമേല് വന്നുവീണിരിക്കുന്നു. ഇന്ത്യയുടെ പൊലീസ്സേനകളില് വിദ്യാസമ്പന്നരുടെ എണ്ണംകൊണ്ടും അന്വേഷണമികവ് കൊണ്ടും പേരെടുത്ത കേരള പൊലീസിനാണിപ്പോള് കള്ളപ്പേര് കൂടി പേറേണ്ടിവന്നിരിക്കുന്നത്. സംസ്ഥാനപൊലീസ്മേധാവിയുടെ മേലാണ്...
ഫുട്ബോള്‍ കാണാതായതിന് പരാതിയുമായി അഞ്ചാംക്ലാസുകാരന്; മോഷണംപോയ പന്ത് പൊലീസ് കണ്ടത്തി
പഴയന്നൂര്‍: ഫുട്ബോള്‍ കാണാതായതിന് പരാതി പറഞ്ഞ അഞ്ചാംക്ലാസുകാരന് തുണയായി പഴയന്നൂര്‍ പൊലീസ്. ചീരക്കുഴി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ അഞ്ചാംക്ലാസുകാരനായ അതുലാണ് പരാതിയുമായി പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. വീടിന്റെ...
പൗരത്വനിയമം; മതസ്പര്‍ദ്ധ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്; സെന്‍കുമാറിനെയും ്പ്രതീഷ് വിശ്വനാഥനെയും പറ്റി മിണ്ടാട്ടമില്ല
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഫെയ്സ്ബുക് കുറിപ്പിലാണ് ഇതേ...
‘ബിജെപി പരിപാടികളില്‍ പ്രതിഷേധിച്ച് കടകള്‍ അടക്കരുത്, നിയമനടപടി സ്വീകരിക്കും’; സര്‍ക്കുലര്‍ ഇറക്കി പൊലീസ്
ഇടുക്കി: ബിജെപി പരിപാടികളില്‍ പ്രതിഷേധിച്ച് കടകള്‍ അടക്കരുതെന്നും അല്ലാത്ത പക്ഷം കേസെടുക്കുമെന്നും പൊലീസിന്റെ അറിയിപ്പ്. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ഇറക്കിയതാണ് സര്‍ക്കുലര്‍.
പൊലീസ് സ്റ്റേഷനുകളില്‍ സേവനാവകാശ നിയമം നടപ്പാക്കും
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഈ വര്‍ഷം പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള വര്‍ഷമായി ആചരിക്കും. സര്‍വ്വീസ് ഡെലിവെറി സെന്ററുകളായ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പൊതുജനസൗഹൃദമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ്...