Wednesday, November 30, 2022
Tags KERALA POLICE

Tag: KERALA POLICE

ചെല്ലാനത്തെ കോടി രൂപ മൂല്യമുള്ള നൂറ് രൂപാ നോട്ട്; വൈറലായി ഇന്‍സ്പെക്ടറുടെ പോസ്റ്റ്

ബോളിവുഡ് നടന്‍ അമീര്‍ഖാന്‍ ഒരു കിലോ ആട്ടപ്പൊടി കൊടുക്കുന്നു. കുറച്ചു പേര്‍ അത് വകവെച്ചില്ല. എന്നാല്‍ ദാരിദ്ര്യത്തിന്റെ വിലയറിയാവുന്നവര്‍ അത് പോയി വാങ്ങി. അര്‍ഹതപ്പെട്ടവര്‍ക്ക് ആ പാക്കറ്റിന്റെ കൂടെ ഒരു...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിച്ചത് തിരിച്ചടിയുണ്ടാക്കും; ഐ.എം.എ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതല പൊലീസിനെ ഏല്‍പ്പിച്ചത് തിരിച്ചടിയാകുമെന്ന് ഐ.എം.എ കേരളഘടകം പറഞ്ഞു. കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയടക്കം കണ്ടെത്താനുള്ള ചുമതല പൊലീസിന് നല്‍കുന്നത് വന്‍ തിരിച്ചടിയാകും. കോണ്‍ടാക്ട് ട്രേസിംഗ്,...

മദ്രസയിലെ അദ്ധ്യാപകരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം; വിവാദ സര്‍ക്കുലറുമായി കാസര്‍ക്കോട് പൊലീസ്

കാഞ്ഞങ്ങാട്: ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ച് ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ മദ്രസയിലെ അദ്ധ്യാപകരെ നിയോഗിക്കാവൂ എന്ന് കാസര്‍ക്കോട് പൊലീസിന്റെ വിവാദ സര്‍ക്കുലര്‍. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തിന്റെ സ്റ്റേഷന്‍...

കേരളത്തില്‍ നിന്ന് മുങ്ങുന്നതിന് മുമ്പ് സ്വപ്‌ന വിളിച്ച പൊലീസ് ഉന്നതന്‍ ആര്?

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് മുങ്ങുന്നതിന് മുമ്പ് സ്വപ്‌ന വിളിച്ച കോള്‍ ലിസ്റ്റില്‍ പൊലീസിലെ ഉന്നതനുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചതായാണ് വിവരം. കൂടാതെ രണ്ടു ഐപിഎസ് ഉദ്യോഗസ്ഥര്‍ സ്വപ്‌നയുമായി...

മൂന്ന് വനിതാ തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചു; ഓടിച്ചിട്ട് പിടികൂടി പൊലീസ്

കൊച്ചി: കാക്കനാട് ജയിലില്‍ നിന്നും ജയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് വനിതാ തടവുകാരെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടിച്ചു. കളവ് കേസിലെ പ്രതികളായ റഹീന, ഷീബ, ഇന്ദു...

രഹന ഫാത്തിമ സ്ഥാലത്തില്ല; അറസ്റ്റ് ചെയ്യാന്‍ പൊലീസ്

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരംകേസെടുത്തത് അനുസരിച്ച് അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയെങ്കിലും രഹ്ന ഇല്ലാത്തതിനാല്‍ നടപടികള്‍ പൂര്‍്ത്തിയാക്കാനായില്ല. രഹ്ന ഫാത്തിമ സ്ഥലത്തില്ലെന്ന് ഭര്‍ത്താവ്...

അവഹേളനം; പി.സി കുട്ടന്‍പിള്ള സ്പീക്കിങ് നിര്‍ത്തി

കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയയിലുള്ള റോസ്റ്റിംഗ് പ്രതിവാര പരിപാടി ഉപേക്ഷിച്ചു. സേനയുടെ സൈബര്‍ വിഭാഗം തയാറാക്കിയ വീഡിയോക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. പരിപാടിക്കെതിരെ സ്ത്രീവിരുദ്ധത അടക്കമുള്ള...

കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കഠിനമാക്കാന്‍ പൊലീസ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. വീട്ടുനിരീക്ഷണത്തില്‍...

ആസ്പത്രിയിലേക്ക് പോയ രോഗിയെ തടഞ്ഞ് പൊലീസ്; ദുരനുഭവം പങ്കുവെച്ച് കുറിപ്പ്

ലോക്ക് ഡൗണില്‍ ആസ്പത്രിയിലേക്ക് പോയ യുവാവിനെ തടഞ്ഞ് പൊലീസ്. ഭക്ഷണത്തിന്റെ അലര്‍ജി മൂലം ദേഹം ചൊറിഞ്ഞുതടിച്ച സുഹൃത്തിനെ ആശുപത്രിയിലേക്ക് പോകുമ്പോള്‍ പൊലീസ് തടയുകയായിരുന്നു. കൊല്ലം- തിരുവനന്തപുരം അതിര്‍ത്തിയില്‍ വെച്ചായിരുന്നു പോലീസിന്റെ...

കടയ്ക്ക് മുന്നില്‍ ആള്‍ക്കൂട്ടം; ഏത്തമിടീച്ച് യതീഷ് ചന്ദ്ര; വീഡിയോ

കണ്ണൂര്‍; ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ ജനങ്ങളെ പൊലീസ് നേരിടുന്ന നടപടി നേരത്തെ വിമര്‍ശനവിധേയമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പൊലീസിന് താക്കീത് നല്‍കി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പൊലീസിന്റെ ഇടപെടലില്‍ മയം...

MOST POPULAR

-New Ads-