Tag: kerala murder
കെവിന് വധക്കേസ്:പൊലീസിന് തിരിച്ചടി; സാക്ഷി കൂറുമാറി
കോട്ടയം: കെവിന് വധക്കേസിലെ 28ാം സാക്ഷി കൂറുമാറി. കേസിലെ പ്രതിയായ അബിന്‍ പ്രദീപാണ് കോടതിയില്‍ കൂറുമാറിയത്. പ്രതികള്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയത് പൊലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് അബിന്‍ കോടതിയില്‍ മൊഴി നല്‍കുകയായിരുന്നു....