Tag: kerala high court
സോഷ്യല്‍ മീഡിയയിലെ അശ്ലീലത്തിന് അശ്ലീലം കൊണ്ടുതന്നെ മറുപടി പറയുന്ന രീതി അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തണം;...
കൊച്ചി: സോഷ്യല്‍ മീഡയയില്‍ അപകീര്‍ത്തികരമോ അശ്ലീലമോ ആയ പോസ്റ്റ് ഇട്ടാല്‍ പൊലീസിനെ സമീപിക്കാതെ തിരിച്ചും അതേ രീതിയില്‍ പ്രതികരിക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി.വി....
സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേരും കാസര്‍ഗോഡ് ജില്ലക്കാരാണ്.ഇന്ന് സ്ഥിരീകരിച്ച മൂന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
...
പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം; കെ.എം.സി.സി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കെഎംസിസി അടക്കം നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ...
ഷുഹൈബ് വധം; വിചാരണക്ക് ഹൈക്കോടതി സ്റ്റേ
കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. സിബിഐ അന്വേഷണം വേണമെന്ന അപ്പീല്‍ സുപ്രിംകോടതി പരിഗണിക്കുന്നതിനാല്‍...
എല്‍.എല്‍.ബി പരീക്ഷ എഴുതണം; അലന് ഹൈക്കോടതിയില്‍
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന് ഷുഹൈബ് എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 18 ന് നടക്കുന്ന...
ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് 2019 കരട് വോട്ടര്‍ പട്ടിക: ഹൈക്കോടതിവിധി സ്വാഗതാര്‍ഹം; കെ.എം.സി.സി ബഹ്റൈന്‍
കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിന് 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബുറഹ്മാന്, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു. വിധി...
തദ്ദേശതെരഞ്ഞെടുപ്പിന് 2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിന് 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ഉപയോഗിക്കാമെന്ന് ഹൈക്കോടതി. 2015ലെ പട്ടിക ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. യു.ഡി.എഫ് നല്കിയ ഹരജി ശരിവെച്ചുകൊണ്ടാണ് കോടതി ഉത്തരവ്. രണ്ട് പട്ടികയിലുമായി ഏഴ്...
പ്ലാസ്റ്റിക്ക് പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കണം; ഹൈക്കോടതി
പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. നിരോധനത്തിന് മുമ്പ് നിര്‍മ്മിച്ച പ്ലാസ്റ്റിക് നശിപ്പിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടത് നിര്‍ദ്ദേശിച്ചു. ക്യാരിബാഗ് നിര്‍മാതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പാലാരിവട്ടം മേല്‍പ്പാലം പൊളിക്കരുത്: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: പാലാരിവട്ടം പാലം ഇപ്പോള്‍ പൊളിക്കരുതെന്ന നിര്‍ദ്ദേശവുമായി കേരള ഹൈക്കോടതി. നിലവില്‍ പാലം പൊളിക്കാന്‍ പാടില്ലെന്നും കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അത് പാടുള്ളൂ എന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്....
പണത്തോടുള്ള ആര്‍ത്തി; ഡോക്ടര്‍മാര്‍ക്കെതിരെ ഹൈക്കോടതി
കൊച്ചി: ആരോഗ്യ മേഖലയില്‍ പണത്തോടുള്ള ആര്‍ത്തി വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമെന്ന് ഹൈക്കോടതി. ഡോക്ടര്‍മാര്‍ പണത്തിന് വേണ്ടി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഇക്കാരണത്താല്‍...