Tag: kerala government
സെന്‍സസുമായി സഹകരിക്കും; ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ വിശദീകരണവുമായി സര്‍ക്കാര്‍
എന്‍.പി.ആറുമായി സഹകരിക്കില്ലെന്നും സെന്‍സസ് മാത്രം നടത്തുമെന്നും സര്‍ക്കാര്‍. തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തീരുമാനം കേന്ദ്ര സെന്‍സസ് കമ്മീഷണറെയും സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറെയും അറിയിക്കും.
ഗവര്‍ണര്‍ അതിരു കടക്കുന്നു; മുഖ്യമന്ത്രിയുടെ നല്ലപിള്ള ചമയല്‍ ദൂരൂഹമെന്നും ചെന്നിത്തല
പാലക്കാട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറുടെ പ്രസ്താവന അതിരുകടക്കുന്നുവെന്നും സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ചെന്നിത്തല...
കേരളത്തെ കടക്കെണിയിലാക്കി ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)
അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കാരണം കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങളെല്ലാം പാടെ സ്തംഭിച്ചിട്ട് ഒരു...
പല മന്ത്രിമാരും സമ്പൂര്‍ണ പരാജയം; സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍
കാലാവധി തീരാന്‍ 17 മാസം ബാക്കി നില്‍ക്കെ മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി പിണറായി സര്‍ക്കാര്‍. ടൂറിസം മന്ത്രി എ.സി.മൊയ്തീന്, എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍, ദേവസ്വം മന്ത്രി...
കലോത്സവത്തില്‍ കടുത്ത പ്രോട്ടോകോള്‍ ലംഘനം: സംഘാടക സമിതിക്കെതിരെ സി.പി.എം പഞ്ചായത്ത് പ്രസിഡന്റ്
ശരീഫ് കരിപ്പൊടി കാസര്‍കോട്: കാഞ്ഞങ്ങാടിന്റെ മണ്ണില്‍ കഴിഞ്ഞ ദിവസം കൊടിയിറങ്ങിയ അറുപതാമത് കേരള സ്കൂള്‍ കലോത്സവത്തില്‍ കടുത്ത പ്രോട്ടോകോള്‍ ലംഘനമെന്ന് സി.പി.എം പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത്...
സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, മന്ത്രിമാര്‍ക്ക് താല്പര്യം വിദേശയാത്രകള്‍; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മന്ത്രിമാര്‍ക്ക് വിദേശയാത്രയിലാണ് താത്പര്യമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
പേരിലൊതുങ്ങുന്ന കര്‍ഷക ക്ഷേമനിധി ബോര്‍ഡ്
കുറുക്കോളി മൊയ്തീന്
ഞങ്ങളും കര്‍ഷകരെ സഹായിക്കുന്നുവെന്ന് പറയാന്‍ മാത്രമാണോ ഇടതുസര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ ബോര്‍ഡിന്റെ രൂപീകരണം. സര്‍ക്കാരിന് ഒന്നര കൊല്ലം...
പന്തീരാങ്കാവ് കേസ്: അലന്റേയും താഹയുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റേയും താഹയുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്.
പെരിയ കേസ്;സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചിലവാക്കുന്നത് 25 ലക്ഷം
പെരിയ കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ ഡല്‍ഹിയില്‍നിന്നെത്തുന്ന അഭിഭാഷകന് സര്‍ക്കാല്‍ നല്‍കുന്നത് 25 ലക്ഷംരൂപ. മുന്‍ സോളിസിറ്റര്‍ ജനറലും സീനിയര്‍ അഭിഭാഷകനുമായ രഞ്ജിത്ത്...
ഇടതു സര്‍ക്കാരിന്റെ മദ്യവര്‍ജ്ജന നയം തട്ടിപ്പ്
അഡ്വ. ചാര്‍ളി പോള്‍
ഭരണത്തിലേറി മൂന്നര വര്‍ഷം പിന്നിടുമ്പോള്‍ ഇടതു സര്‍ക്കാരിന്റെ മദ്യ വര്‍ജ്ജന നയം ശുദ്ധ തട്ടിപ്പായിരുന്നുവെന്ന ്മദ്യത്തിന്റെ ഉപഭോഗ കണക്കുകള്‍ വ്യക്തമാക്കുന്നു....