Sunday, March 26, 2023
Tags Kerala government

Tag: kerala government

പിണറായി സര്‍ക്കാറിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ തുടരുന്നു; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ സിപിഎം നേതാവിന്റെ ഭാര്യക്ക്...

തൃശൂര്‍:യോഗ്യതയുള്ള 250 പേരെ തഴഞ്ഞ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളജില്‍ സി.പി.എം നേതാവിന്റെ ഭാര്യക്ക് അനധികൃത നിയനം. തൃശൂര്‍ സി.പി.എം ജില്ലാ കമ്മറ്റിയംഗം ടി.കെ. വാസുവിന്റെ ഭാര്യ ഇങ്ങനെ...

കേരളത്തിലെ യുവജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്; എം.കെ മുനീര്‍...

കോഴിക്കോട്: കേരളത്തിലെ യുവജനങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എം.കെ മുനീര്‍ എം.എല്‍.എ. അടിസ്ഥാന യോഗ്യതയില്ലാത്തവരെ സുപ്രധാന തസ്തികകളില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു’; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഐടി വകുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതെന്നും വിമര്‍ശനം. സ്വര്‍ണക്കടത്ത്: സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവരണം എന്ന തലക്കെട്ടിലാണ്...

കൊലക്കേസ് പ്രതികളടക്കമുള്ളവര്‍ക്കായി വാദിക്കാന്‍ പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് നാല് കോടി 75 ലക്ഷം രൂപ

തിരുവനന്തപുരം: കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടവര്‍ അടക്കമുള്ള പ്രതികള്‍ക്കായി വാദിക്കാന്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അഭിഭാഷകര്‍ക്കായി ചെലവഴിച്ചത് 4 കോടി 75 ലക്ഷം രൂപ. 133 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ്...

കേന്ദ്രം കേരള സര്‍ക്കാരിനെ അഭിനന്ദിച്ചെന്ന വാര്‍ത്ത വ്യാജം; യാഥാര്‍ത്ഥ്യം ഇതാണ്

തിരിവനന്തുപുരം: ഐക്യരാഷ്ട്ര സഭ മന്ത്രി കെ.കെ ശൈലജയെ ആദരിക്കുന്നു എന്ന വ്യാജ പ്രചാരണത്തിനു പിറകെ പുതിയൊരു അമളി കൂടി കേരള സര്‍ക്കാറിന്റെ പി.ആര്‍ ടീമിന് സംഭവിച്ചു. പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രം...

സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നടപടി; മുസ്‌ലിം ലീഗ് പ്രതിഷേധ സമരം താക്കീതായി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസി വരുദ്ധ നടപടികള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജനപ്രതിനിധികള്‍ ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം താക്കീതായി. സര്‍ക്കാര്‍ നിലപാട്...

അമിത വൈദ്യുതിബില്ല്; പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍; ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് കാലത്ത് ഉയര്‍ന്ന വൈദ്യുതി ബില്‍ ലഭിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നേരിയ ഇളവുകളുമായി സര്‍ക്കാര്‍. പ്രതിപക്ഷ സമരങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് നേരിയ ഇളവുകള്‍ വരുത്തി...

സഊദിയില്‍ നിന്ന് കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമെന്ന് ഇന്ത്യന്‍ എംബസി

അഷ്‌റഫ് വേങ്ങാട്ട് റിയാദ് : ജൂണ്‍ 20 മുതല്‍ സഊദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് പോകുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ്...

കോവിഡിന്റെ മറവില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ താത്ക്കാലിക ജീവനക്കാരുടെ കൂട്ടനിയമനം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനങ്ങളില്‍ താത്ക്കാലിക ജീവനക്കാരുടെ കൂട്ടനിയമനം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കോവിഡിന്റെ മറവിലാണ് ഈ അനധികൃത നിയമന നീക്കം നടക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ മറികടന്ന് കുടുംബശ്രീയില്‍നിന്ന് താത്ക്കാലിക ജീവനക്കാരെ...

സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് 14 വര്‍ഷവും കൊറോണയും വേണ്ടിവന്നുവെന്ന് ഉമ്മന്‍ ചാണ്ടി

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നുവെന്നും സാങ്കേതിക വിദ്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ വ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ...

MOST POPULAR

-New Ads-