Monday, March 1, 2021
Tags Kerala football

Tag: kerala football

സീനിയര്‍ ഫുട്ബോള്‍: കോട്ടയം-തൃശൂര്‍ ഫൈനല്‍ നാളെ

കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശകളി നാളെ വൈകിട്ട് ആറിന് പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ റണ്ണേഴ്സ് അപ്പായ കോട്ടയം തൃശൂരിനെ നേരിടും. ഇന്ന്...

കേരളത്തെ ബിനോ ജോര്‍ജ്ജ് പരിശീലിപ്പിക്കും

തിരുവനന്തപുരം: മുന്‍ ഗോകുലം കേരള എഫ്‌സി പരിശീലകന്‍ ബിനോ ജോര്‍ജ്ജിനെ കേരള ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. കേരള ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളില്‍...

ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്‍

ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത് ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്‍. 1969 ഏപ്രില്‍ 25ന് തൃശ്ശൂരിലായിരുന്നു വിജയന്റെ ജനനം. ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യകാലം. ചെറുപ്പകാലത്ത് സ്‌റ്റേഡിയങ്ങളില്‍ ശീതളപാനീയങ്ങള്‍ വിറ്റായിരുന്നു...

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; ഒമ്പത് പുതുമുഖങ്ങള്‍

കൊച്ചി: സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമില്‍ അഞ്ചു പേര്‍ 21 വയസിന് താഴെ പ്രായമുള്ളവരാണ്. നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തെ ഇത്തവണ വി.പി ഷാജിയാണ് പരിശീലിപ്പിക്കുന്നത്....

ദേശീയ നയന്‍ സൈഡ് ഫുട്‌ബോള്‍ കിരീടം കേരളത്തിന്

നര്‍വാന: ഹരിയാനയിലെ നര്‍വാനയില്‍ നടന്ന ദേശീയ സീനിയര്‍ നയന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കളായി. ഫൈനലില്‍ ആതിഥേയരായ ഹരിയാനയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍മാരായത്. ലീഗ് റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറില്‍...

MOST POPULAR

-New Ads-