Tag: KERALA FLOOD
ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തി
വയനാട് എംപി രാഹുല്‍ ഗാന്ധി ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ സന്ദര്‍ശനം നടത്തി. പോത്തുകല്ല് ക്യാംപിലെത്തി ദുരിതബാധിതരെ കണ്ട രാഹുല്‍ അതിനു ശേഷം തീര്‍ത്തും അപ്രതീക്ഷതമായാണ് കവളപ്പാറയിലെത്തിയത്.
കണ്ണീര്‍ മഴ ചോരാതെ കവളപ്പാറ
മലപ്പുറം: ദുരന്തം കുത്തിയൊഴുകി വന്ന നിലമ്പൂര്‍ കവളപ്പാറയിലെ സ്ഥിതി അതീവ ഗുരുതരം. ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നലെ രാവിലെ രണ്ട് മൃതദേഹങ്ങളും വൈകുന്നേരം നാല് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഇതോടെ...
തുരുത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയേയും കുഞ്ഞിനെയും സാഹസികമായി രക്ഷപ്പെടുത്തി
പാലക്കാട്: അട്ടപ്പാടിയില്‍ ആറുദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം തുരുത്തില്‍ കുടുങ്ങിയവരെ പുഴക്ക് കുറുകെ കയറുകെട്ടി സാഹസികമായി രക്ഷപ്പെടുത്തി. കുത്തിയൊഴുകുന്ന ഭവാനിപ്പുഴയുടെ കുറുകെ കെട്ടിയ കയറില്‍...
14 വരെ ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് നിര്‍ദേശം
കൊച്ചി: സംസ്ഥാനത്തെ തീരങ്ങളില്‍ ഓഗസ്റ്റ് 14 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് നിര്‍ദേശം. പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ...
മകനേ..ഹൃദയവിശാലതയുള്ള മനുഷ്യനായ് നീ വളരുക; സോഷ്യല്‍മീഡിയയില്‍ വൈറലായി പ്രളയകാലത്തെ മാനവികതയുടെ സന്ദേശം
കോഴിക്കോട്: പ്രളയബാധിത മേഖലയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിക്കൊണ്ടുപോവുന്ന പിഞ്ചു കുഞ്ഞിനുള്ള സന്ദേശമായി കുറിക്കപ്പെട്ട വാക്കുകള്‍ ഈ പ്രളയകാലത്തെ മാനവികതയുടെ സന്ദേശമായി മാറുന്നു. ശാന്തായുറങ്ങുന്ന പിഞ്ചുകുഞ്ഞിനെയാണ് രക്ഷാപ്രവര്‍ത്തകര്‍ കൊണ്ടുപോവുന്നത്.
സംസ്ഥാനത്ത് കനത്ത മഴ തുടരും: മൂന്ന് ജില്ലകളില്‍ ഞായറാഴ്ചയും റെഡ് അലര്‍ട്ട്
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ ഇടയുള്ള...
കണ്ണൂരില്‍ മഴയില്‍ വീട് തകര്‍ന്നു; അകത്ത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം
കക്കാട്: കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആളുകളെ നടുക്കുന്ന കാഴ്ച. വീട്ടിനുള്ളില്‍ ആളുകളുണ്ടെന്ന ധാരണയിലെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും കണ്ടത് മാസങ്ങള്‍ പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം. കണ്ണൂര്‍ കക്കാട് കോര്‍ജാന്‍ യു.പി സ്‌കൂളിന് സമീപം...
വീടുകളില്‍ വിഷപ്പാമ്പുകളുടേയോ വന്യജീവികളുടേയോ ബുദ്ധിമുട്ട് നേരിടുന്നെങ്കില്‍ വിളിക്കുക
ഹായ് ഫ്രണ്ട്സ്എന്റെ പേര് റഹ്മാൻ ഉപ്പൂടൻ ,മലപ്പുറം ജില്ലയിലെ കോട്ടപ്പടിസ്വദേശിയാണ്. വന്യജീവി സംരക്ഷകനാണ്. പാമ്പുകളും മറ്റു വന്യജീവികളെയും റെസ്ക്യൂ ചെയ്യാറുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും തരത്തിൽ വിഷ പാമ്പുകളുടെയോ വന്യ ജീവികളുടെയോ...
വലിയ ഡാമുകള്‍ തുറക്കേണ്ട സ്ഥിതിയില്ലെന്ന് മന്ത്രി എം.എം.മണി
തൊടുപുഴ: സംസ്ഥാനത്തെ വലിയ ഡാമുകള്‍ തുറക്കേണ്ട അവസ്ഥയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ചെറിയ ഡാമുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. വലിയ ഡാമുകളില്‍...
രാത്രി യാത്ര ഒഴിവാക്കണം; സെല്‍ഫി വേണ്ട; ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്തു മഴ ശക്തമായ സാഹചര്യത്തില്‍ അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ അതീവജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി...