Sunday, June 4, 2023
Tags KERALA FLOOD

Tag: KERALA FLOOD

ഭാവിയെക്കുറിച്ചോര്‍ത്ത് ആരും ആശങ്കപ്പെടേണ്ടതില്ല ; ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസ വാക്കുകളുമായി രാഹുല്‍ ഗാന്ധി

ദുരിത മഴയില്‍ വിറങ്ങലിച്ച മനസ്സുകള്‍ക്ക് സാന്ത്വനമായി വയനാട് എം .പി രാഹുല്‍ ഗാന്ധിയെത്തി. ഉരുള്‍പൊട്ടല്‍ നടന്ന പുത്തുമല സന്ദര്‍ശിച്ചു. അവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം മേപ്പാടി സെന്റ് ജോസഫ് യു...

പരിശോധന കഴിഞ്ഞു ; ഷൊര്‍ണൂര്‍ -കോഴിക്കോട് പാതയില്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കും

നാല് ദിവസമായി മുടങ്ങിയ ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കും. ട്രാക്കുകളും പാലങ്ങളും എന്‍ജീനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പ്രത്യേക ട്രെയിനില്‍ പരിശോധന പൂര്‍ത്തിയാക്കി. ഉച്ചയോടെ...

ന്യൂനമര്‍ദ്ദം; എറണാകുളത്തും ആലപ്പുഴയിലും ശക്തമായ മഴയ്ക്ക് സാധ്യത

വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപപ്പെട്ട ഒരു ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന്് കാലാവസ്ഥാ വിദഗദ്ധരുടെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തില്‍ ബുധന്‍...

കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി

ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 15 ആയി. നാട്ടുകാരുടെ കണക്കനുസരിച്ച് ഇനി...

‘തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പെരുന്നാളാണിത്’ ; ചാക്കില്‍ സ്‌നേഹം നിറച്ച് നൗഷാദ്

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പെരുന്നാളാണിത്. പ്രളയക്കെടുതിയില്‍ വലഞ്ഞവര്‍ക്ക് സഹായമെത്തിക്കാന്‍ ശ്രമിച്ചവര്‍ ഒഴിഞ്ഞ കയ്യുമായി മടങ്ങേണ്ടി വരുമെന്ന് തോന്നിയതോടെ വഴിയോരക്കച്ചവടക്കാരനായ നൗഷാദ് സഹായവുമായി എത്തിയത് കേരളത്തിന്റെ അഭിമാനമായാണ്. പെരുന്നാളിന്...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു ; കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത

വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപപ്പെട്ട ഒരു ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന്് കാലാവസ്ഥാ വിദഗദ്ധരുടെ മുന്നറിയിപ്പ്.

വയനാട്ടില്‍ മഴ കുറഞ്ഞു; ആശങ്കകള്‍ അവസാനിക്കുന്നില്ല

കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളിലായി വയനാട് ജില്ലയില്‍ അനുഭവപ്പെടുന്ന ശക്തമായ മഴയ്ക്കു ശമനമായെങ്കിലും ആശങ്കകള്‍ പൊയ്‌തൊഴിയുന്നില്ല. കഴിഞ്ഞ നാല് ദിവസത്തിനിടെ പത്തിടത്ത് ഉരുള്‍പൊട്ടിയതിന്റെയും 20ലധികം സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞിടിഞ്ഞതിന്റെയും കെടുതികള്‍ ജില്ലയില്‍ ഇപ്പോഴും...

ജിയോ ഉപഭോക്താക്കള്‍ക്ക് ഏഴു ദിവസത്തേക്ക് സൗജന്യ ഡാറ്റയും കോളും

കൊച്ചി: പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏഴു ദിവസത്തേക്ക് അണ്‌ലിമിറ്റഡ് വോയ്‌സും ഡാറ്റയും സൗജന്യമായി നല്‍കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. ജിയോ ഉപയോക്താക്കള്‍ അവസാനമായി ഫോണ്‍...

വെള്ളപ്പൊക്കത്തില്‍ മലപ്പുറം ; വ്യോമസേന പകര്‍ത്തിയ ദ്യശ്യങ്ങള്‍

മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവിക്കേണ്ടി വന്ന ജില്ലയാണ് മലപ്പുറം. പേമാരിയിലും ഉരുള്‍പ്പൊട്ടലിലും വന്‍നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വ്യോമസേന പകര്‍ത്തിയ ചിത്രങ്ങളിലും പ്രളയക്കെടുതിയുടെ ആഴം വ്യക്തമാണ്.

ട്രെയിന്‍ , കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു

മഴകുറഞ്ഞതോടെ പാലക്കാട്, ഷൊര്‍ണ്ണൂര്‍ റെയില്‍ പാത തുറന്നു. രാവിലെ 11 മണി മുതലാണ് റെയില്‍ പാത തുറന്നുകൊടുത്തത്. എറണാകുളം- ബെംഗളുരു, ന്യൂഡല്‍ഹികേരള, തിരുവനന്തപുരം ഗുവാഹത്തി എക്‌സ്പ്രസുകളാണ് ഈ പാതയിലൂടെ...

MOST POPULAR

-New Ads-