Sunday, March 26, 2023
Tags KERALA FLOOD

Tag: KERALA FLOOD

പ്രളയക്കെടുതി ; പതിനായിരം രൂപ അടിയന്തര സഹായം, മരിച്ചവരുടെ കുടുബത്തിന് നാല് ലക്ഷം രൂപ...

പ്രളയക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. അതുപോലെ പതിനായിരം...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് സഹായമഭ്യര്‍ത്ഥിച്ച ആയിഷ തിരിഞ്ഞുനോക്കിയപ്പോള്‍ സംഭവിച്ചത്

മേപ്പാടി: ആകെയുള്ള വീടും 3 സെന്റ് ഭൂമിയും പുത്തുമല ദുരന്തത്തില്‍ ഒഴുകിപ്പോയ നാള്‍ മുതല്‍ വേവലാതിയോടെ ഓട്ടത്തിലാണു പച്ചക്കാട് കിളിയന്‍കുന്നത്ത് മുഹമ്മദും കുടുംബവും. ദുരിതാശ്വാസ ക്യാമ്പ് തീര്‍ന്നാല്‍ പോകാനിടമില്ല. ജീവിക്കാന്‍...

കണ്ണൂര്‍ ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തെ ഓറഞ്ച് അലര്‍ട്ടായിരുന്നു കണ്ണൂരില്‍ നല്‍കിയിരുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലും നിലവില്‍ റെഡ് അലര്‍ട്ട് ഉണ്ട്. നാളെ മൂന്ന്...

സംസ്ഥാനത്ത് പരക്കെ മഴ; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ശക്തമായേക്കും

കേരളത്തില്‍ വിവിധ മേഖലകളില്‍ മഴ ശക്തമായേക്കും എന്ന് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കാം എന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. 45...

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പൂര്‍ണമായും തകര്‍ന്നത് 70 വീടുകള്‍

ജില്ലയില്‍ നാല് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയില്‍ 70 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 946 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കോഴിക്കോട് താലൂക്കില്‍ 36 വീടുകള്‍ പൂര്‍ണ്ണമായും 267...

യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് ബൈക്കില്‍ ഇരിക്കുന്ന നിലയില്‍; നടുക്കുന്ന പ്രളയക്കാഴ്ച്ച

മലപ്പുറം ജില്ലയിലെ കവളപ്പാറ ഇപ്പോള്‍ ദുരന്തഭൂമിയാണ്. ഒരു പ്രദേശത്തെ ഒന്നാകെ തൂത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായും വെളിവായിട്ടില്ല. ഇതുവരെ 20 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയത്....

പുത്തുമലയിലെ ചെളിയിൽ ഇപ്പോഴും ഉപ്പയെ കാത്തിരിപ്പ്..കണ്ണീരോടെ ഒരപേക്ഷ..

ബശീർ ഫൈസി ദേശമംഗലം ഇന്ന് രാവിലെ വാട്സ്ആപ്പിൽ ഒരു വോയിസ് സന്ദേശം വന്നു: "ബശീർ ഫൈസി ഉസ്താദെ,ഹജ്ജിന്റെ തിരക്കിൽ...

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി വന്‍ തിരക്ക് ; സന്ദര്‍ശനം കര്‍ശനമായി ഒഴിവാക്കണമെന്ന് അധികൃതര്‍

കവളപ്പാറയിലേക്കുള്ള എല്ലാ റോഡുകളും ബ്ലോക്കാണ്. മെയിന്‍ റോഡ് കിലോമീറ്ററുകള്‍ ബ്ലോക്കാണ്. അത്യാവശ്യമായി എത്തിക്കേണ്ട സാധനങ്ങളും ക്ലീനിങ്ങ് ഉപകരണങ്ങളും സേവന സന്നദ്ധരായി വന്നിരിക്കുന്ന നൂറുകണക്കിന് വളണ്ടിയേഴ്‌സും ബ്ലോക്കിലാണ്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 400 വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ നിലമ്പൂരില്‍

മലപ്പുറം: പ്രളയം നാശം വിതച്ച നിലമ്പൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരെത്തി. 400 വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരാണ് ഇവിടെ എത്തിയിരിക്കുന്നത്. വീടുകളും കടകളും മറ്റ് സ്ഥാപനങ്ങളും ഇവര്‍ ശുചീകരിക്കും....

“പോവുമ്പോള്‍ ഇതൊന്നും കൊണ്ടുപോവാനാവില്ലല്ലോ”; നൗഷാദിന്റെ നന്‍മ മനസിനെ ചേര്‍ത്ത് പിടിച്ച് കേരളം

കൊച്ചി: പ്രളയ ബാധിതരെ സഹായിക്കാന്‍ വിഭവ സമാഹരണത്തിനായി തന്നെ സമീപിച്ചവര്‍ക്ക് തന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ വസ്ത്രങ്ങളും നല്‍കി അമ്പരപ്പിച്ച കൊച്ചി ബ്രോഡ്‌വേയിലെ നൗഷാദിനെ നന്‍മ മനസിനെ വാഴ്ത്തി...

MOST POPULAR

-New Ads-