Sunday, March 26, 2023
Tags KERALA FLOOD

Tag: KERALA FLOOD

അഡീ.ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന; സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ച് റവന്യൂ അഡീ. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചു. റിലീഫ് കമ്മീഷണര്‍ കൂടിയായ പി.എച്ച് കുര്യനെയാണ് മുഖ്യമന്ത്രി ശാസിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ്...

മുസ്ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക്

ഭാഷാ സമര സ്മാരകം മലപ്പുറം സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുക മനുഷ്യര്‍ പരസ്പരം കൈ കോര്‍ക്കുക ദുരിത ബാധിതര്‍ക്ക് ഭാഷാ സമര സമാരകത്തില്‍ താമസ സൗകര്യം ആമ്പുലന്‍സ് സൗകര്യം ദുരിതബാധിതര്‍ക്ക് ഗതാഗത സൗകര്യം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സഹായം പ്രയാസപ്പെടുന്ന യാത്രക്കാര്‍ക്ക് സഹായം ബന്ധപ്പെടേണ്ട നമ്പര്‍ ഹെല്‍പ്...

ദുരിതാശ്വാസനിധിയിലേക്ക് ഹനാന്റെ കൈകളും; ഒരു ലക്ഷം നല്‍കി

തിരുവനന്തപുരം: കേരളം ദുരന്തപ്പെയ്ത്തില്‍ മുങ്ങുമ്പോള്‍ ദുരിതാശ്വാസത്തിന് ഹനാന്റെ കയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന ചെയ്താണ് ഹനാന്‍ ദുരിതാശ്വാസത്തിന്റെ ഭാഗമായത്. നാട്ടുകാര്‍ തനിക്ക് പിരിച്ചു നല്‍കിയ തുകയാണ് ഹനാന്‍...

നേവിയിലെ രക്ഷാ പ്രവര്‍ത്തകരുടെ അറിയിപ്പ്: ശ്രദ്ധിക്കുക

ചാലക്കുടിയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ശ്രദ്ധിക്കുക നേവിയിലെ രക്ഷാ പ്രവര്‍ത്തകരുടെ അറിയിപ്പ്: ഹെലികോപ്റ്ററില്‍ നിന്നും 150 അടി ഉയരത്തില്‍ നിന്നും താഴേക്ക് നോക്കുമ്പോള്‍ പലപ്പോഴും അകത്തുള്ളവരെയും അല്ലാത്തവരെയും കാണാന്‍ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് മഴയുള്ള ഇത്തരം സാഹചര്യങ്ങളില്‍. സഹായത്തിനു...

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ മാവേലിസ്റ്റോറുകളില്‍ നിന്ന് വാങ്ങാം; മന്ത്രി പി തിലോത്തമന്‍

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ കാമ്പുകളിലേക്ക് ആവശ്യത്തിനുള്ള അരിയും പലവ്യഞ്ജനങ്ങള്‍ക്കും തൊട്ടടുത്ത മാവേലി സ്‌റ്റോറുകളില്‍ സമീപിക്കാവുന്നതാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ആഫീസര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങള്‍...

ഇന്ന് (17/08/18) ക്യാന്‍സല്‍ ചെയ്ത ട്രെയിനുകള്‍

ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് ജനശതാബ്ദി എക്‌സിക്യൂട്ടീവ് കോയമ്പത്തൂര്‍ പാസ്സഞ്ചര്‍ പരശുറാം എഗ്മോര്‍ ഏറനാട് കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി മംഗലാപുരം ഭാഗത്തേക്ക് മംഗളൂര്‍ SF അന്ത്യോദയ മംഗളൂര്‍ ലഃു മംഗളൂര്‍ മെയില്‍ യെശ്വന്തപുരം

‘ഇതൊരു ദേശീയ ദുരന്തമല്ലേ?; ദേശീയ മാധ്യമങ്ങളെ വിമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി

കേരളത്തിലെ പ്രളയദുരന്തം ഗൗരവകരമായി കാണുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാത്ത ദേശീയമാധ്യമങ്ങളെ വിമര്‍ശിച്ച് ഓസ്‌കാര്‍ ജേതാവ് റസൂല്‍പൂക്കുട്ടി. കേരളം ഇത്ര വലിയ ദുരന്തത്തില്‍ ഉള്‍പ്പെട്ടിട്ടും ഇതൊരു ദേശീയ ദുരന്തമല്ലേ എന്ന് റസൂല്‍പൂക്കുട്ടി ചോദിക്കുന്നു. എന്റെ പ്രിയപ്പെട്ട ദേശീയമാധ്യമങ്ങളേ,...

പ്രളയ ദുരിതബാധിതരെ സഹായിക്കുക; ഹൈദരലി തങ്ങള്‍

മലപ്പുറം: പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുസ്‌ലിം ലീഗ് എം.പിമാരുടെയും എം.എല്‍.എമാരുടെയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍...

MOST POPULAR

-New Ads-