Tag: KERALA FLOOD
രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേനയെത്തും
ന്യൂഡല്‍ഹി: കേരളത്തില്‍ പ്രളയകെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കൂടുതല്‍ സംഘത്തെ അയക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേന...
മഴക്കെടുതിയില്‍ കാണാതായവരെ കണ്ടെത്താന്‍ എയര്‍ടെല്‍ നെറ്റവര്‍ക്ക്
കൊച്ചി: സംസ്ഥാനത്തുണ്ടായ മഹാമാരിയില്‍ കാണാതായവരെ കണ്ടെത്താന്‍ സഹായ ഹസ്തവുമായി മൊബൈല്‍ നെറ്റ്‌വര്‍ക്ക് ദാതാക്കളായ എയര്‍ടെല്‍ രംഗത്ത്. എയര്‍ടെല്‍ മൊബൈലില്‍ നിന്നും 1948 ഡയല്‍ ചെയ്ത ശേഷം കാണാതായ ആളിന്റെ എയര്‍ടെല്‍ നമ്പര്‍ ഡയല്‍...
സംസ്ഥാനത്ത് റെയില്‍ ഗതാഗതം സ്തംഭിച്ചു
തിരുവനന്തപുരം: പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം - കോട്ടയം- എറണാകുളം പാതയിലെയും, എറണാകുളം - ഷൊര്‍ണ്ണൂര്‍ പാതയിലെയും ട്രെയിന്‍ ഗതാഗതം നാളെ വൈകിട്ട് നാലുവരെ റദ്ദാക്കി. ചെങ്ങന്നൂര്‍, ആലുവ പാലങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി...
ഒറ്റപ്പെട്ട് ചാലിയാര്‍ തീരങ്ങള്‍; മാവൂരില്‍ ഭീതിയൊഴിയുന്നില്ല
കോഴിക്കോട്: സംസ്ഥാനത്തെ മറ്റ് നദികള്‍ ഡാമില്‍ നിന്നുള്ള വെള്ളം തുറന്ന് വിട്ടതിനാല്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ ചാലിയാറില്‍ ഉരുള്‍പൊട്ടലുകളാണ് വലിയ തോതിലുള്ള പ്രളയത്തിനു കാരണമായത്. അതിനിടെ മാവൂര്‍ തീരങ്ങളില്‍ കുഞ്ഞുങ്ങളുടെ മരണം കൂടിയായപ്പോള്‍ അപകടകരമായ സ്ഥിതിവിശേഷത്തില്‍...
ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് ഊര്‍ങ്ങാട്ടിരി; മരിച്ച ഏഴുപേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
അരീക്കോട്: മഴ നിലച്ചിട്ടും കണ്ണീര്‍ മഴനിലക്കാതെ ഊര്‍ങ്ങാട്ടിരി ഓടക്കയം കോളനി. ഉരുള്‍പൊട്ടലില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ സംസ്‌കരിച്ചു.
അപകടത്തില്‍ മരിച്ച സുന്ദരന്‍ (45), ഭാര്യ സരോജിനി (50 ), മാധ (60),...
ഇരുട്ടു മൂടുന്നു; കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജിതം
തിരുവനന്തപുരം: വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ദുരന്തനിവാരണ കോഓര്‍ഡിനേഷന്‍ സെല്ലിന്റെ ചുമതലയുള്ള റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്‍ പറഞ്ഞു. സേനാവിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം...
രക്ഷാപ്രവര്‍ത്തനം; കരിപ്പൂരിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ്
ചിക്കു ഇര്‍ഷാദ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സൈന്യത്തെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കുന്നതിന് 17 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അനുവദിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്ന റൂട്ടുകളില്‍...
പ്രളയത്തില്‍ കൈത്താങ്ങുമായി ഗൂഗിളും; ഒറ്റപ്പെട്ടവരെ കണ്ടെത്താന്‍ സംവിധാനം
ചിക്കു ഇര്‍ഷാദ്
കോഴിക്കോട്: കേരളം കണ്ട അത്യപൂര്‍വമായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി ഇന്റര്‍നെന്റ് ഭീമനായ ഗൂഗിളും രംഗത്ത്. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലുമായി കുടുങ്ങിയ ഒറ്റപ്പെട്ടവരെ കണ്ടെത്താന്‍ സഹായകമായി "പേഴ്‌സണ്‍ ഫൈന്‍ഡര്‍" ആപ്പ് പുറത്തിറക്കിയാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്.
രക്ഷാ...
രണ്ടേകാല്‍ ലക്ഷം ആളുകള്‍ ക്യാമ്പുകളില്‍; മരണം 171 കടന്നു
കോഴിക്കോട്: മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും സംസ്ഥാനത്ത് വെല്ലപ്പൊക്കകെടുതികള്‍ തുടരുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 52856 കുടുംബങ്ങളിലെ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം ആളുകള്‍ 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...
മുല്ലപ്പെരിയാര്‍; തമ്മിലടിക്കേണ്ട സമയമല്ലെന്ന് സുപ്രീം കോടതി; ജലനിരപ്പ് കുറക്കാമെന്ന് തീരുമാനം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയാക്കി കുറക്കാന്‍ മുല്ലപ്പെരിയാര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനങ്ങള്‍ തമ്മില്‍ തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ അധിക ജലം തമിഴ്‌നാട്ടിലേക്ക് തന്നെ...