Saturday, February 4, 2023
Tags KERALA FLOOD

Tag: KERALA FLOOD

പ്രളയക്കെടുതി; കേരളത്തിന് സഹായധനം പ്രഖ്യാപിക്കാതെ കേന്ദ്രം

പ്രളയത്തില്‍ നൂറില്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കേരളത്തിന് സഹായധനം പ്രഖ്യാപിക്കാതെ കേന്ദ്ര സര്‍ക്കാര്‍. പ്രളയ ദുരിതം നേരിടുന്ന കര്‍ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് 4432 കോടി രൂപ അടിയന്തരസഹായം കേന്ദ്രം...

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു കല്യാണം

പ്രളയക്കെടുതിയില്‍ അകപ്പെട്ട വയനാട്ടിലെ ജനതയുടെ വാര്‍ത്തയാണ് കുറച്ച് ദിവസമായി നമുക്ക് ചുറ്റും. പ്രളയം കടപുഴക്കിയ വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കല്യാണം. മണ്ണിടിച്ചില്‍ നിരവധി ജീവനെടുത്ത പുത്തുമലയില്‍ നിന്ന് മാറിത്താമസിച്ച...

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെക്കാന്‍ 10 സെന്റ് സ്ഥലം നല്‍കി യൂത്ത് ലീഗ്...

കല്‍പറ്റ: പ്രളയവും ഉരുള്‍പൊട്ടലും രണ്ടാംവട്ടവും നാശംവിതച്ച വയനാട്ടില്‍ വീട് നഷ്ടമായവര്‍ക്ക് സാന്ത്വനമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. സി.കെ സുബൈറിന്റെയും സഹോദരി ഭര്‍ത്താവ് നാദാപുരം നിയോജക...

പ്രളയത്തില്‍ മുങ്ങിയ കേരളത്തോട് ക്രൂരതകാണിച്ച് കേന്ദ്രം; മരുന്ന് എത്തിക്കാന്‍ ആവശ്യപ്പെട്ടത് രണ്ടരക്കോടി

പ്രളയം വിഴുങ്ങിയ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ ചണ്ഡിഗഡില്‍ നിന്ന് മരുന്നുകള്‍ എത്തിക്കാന്‍ ശ്രമിച്ച കേരള സര്‍ക്കാരിനോട് വന്‍ തുക ആവശ്യപ്പെട്ട വ്യോമസേനയുടെ നടപടി വിവാദമാകുന്നു. പണം നല്‍കാതെ...

ക്യാമ്പില്‍ അല്ല, ഇന്നു മുതല്‍ ‘കൊട്ടാര’ത്തില്‍

ഷഹബാസ് വെള്ളിലമലപ്പുറം: പ്രളയത്തിന്റെ ഭീതിയില്‍ വീട് വിട്ടിറങ്ങേണ്ടിവന്നവരാണ്. മലപ്പുറം എം.എസ്.പി സ്‌കൂളിന്റെ പരിമിതികള്‍ക്കുള്ളില്‍ ദിവസം തള്ളിനീക്കിയവര്‍. സ്‌കൂള്‍ പ്രവര്‍ത്തിക്കണം. താമസം ഇനി കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളിലേക്ക് മാറ്റണമെന്നായി അധികൃതര്‍. കോട്ടക്കുന്നിലെ...

പ്രളയം; കേരളത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം

പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം. ഈ മാസം മൂന്ന് പേര്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിതരായി മരണമടയുകയും 38 പേര്‍ക്ക് രോഗം...

പ്രളയക്കെടുതി; ഓണപരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല

സംസ്ഥാനത്ത് ഓണപരീക്ഷ മാറ്റിവയ്ക്കില്ലെന്ന് ഡിപിഐ ജീവന്‍ബാബു. പ്രളയ മൂലം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ഡിപിഐ പറഞ്ഞു. തിങ്കളാഴ്ചയ്ക്കകം പുസ്തകങ്ങള്‍ നഷ്ട്ടപ്പെട്ടവര്‍ക്കുള്ള...

പ്രളയ ദുരിതാശ്വാസം;വിദേശത്തു നിന്നെത്തുന്ന സാധനങ്ങള്‍ക്ക് നികുതിയിളവില്ല

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിദേശത്തു നിന്നെത്തിക്കുന്ന സാധനസാമഗ്രികള്‍ക്ക് നികുതിയിളവില്ല. കസ്റ്റംസ് വകുപ്പാണ് ഈ കാര്യം അറിയിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് നല്‍കിയ നികുതിയിളവ് ഇപ്പോള്‍ ലഭിക്കില്ലെന്നും കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ്...

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് ; സിപിഎം നേതാവിനെതിരെ കേസെടുത്തു

ചേര്‍ത്തലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പണം പിരിച്ച മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ കേസെടുത്തു.ചേര്‍ത്തല തഹസില്‍ദാരുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി അര്‍ത്തുങ്കല്‍ പൊലീസാണ് കേസെടുത്തത്....

ആജീവനാന്തം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനൊരുങ്ങി അധ്യാപിക

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ കൈതാങ്ങാന്‍ സംസ്ഥാനത്തിനകത്തും പുറത്തു നിന്നും സഹായം പ്രവഹിക്കുകയാണ്. ഇതിനിടയില്‍ ആജീവനാന്തം തന്റെ ശമ്പളത്തില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനം നല്‍കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു...

MOST POPULAR

-New Ads-