Tag: KERALA CRISIS
രക്ഷാപ്രവര്‍ത്തനത്തിന് വിമാനത്താവളങ്ങള്‍ തുറന്നു നല്‍കുമെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്
നാവികസേനയുടെ കൊച്ചിയിലെയും വ്യോമസേനയുടെ തിരുവനന്തപുരത്തെയും വിമാനത്താവളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് തുറന്നു നല്കാന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് ന്യൂഡല്‍ഹിയില്‍ അറിയിച്ചു. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിമാനത്താവളങ്ങളും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് സേനകള്‍ക്ക് ഉപയോഗിക്കാമെന്നും അവര്‍...