Tag: kerala covid
കോവിഡ്: കുട്ടികളില്‍ അപൂര്‍വ രോഗം ഉണ്ടാക്കുന്നതായി പഠനം
ലണ്ടന്‍: കോവിഡ് കുട്ടികളില്‍ താരതമ്യേന അപകട സാധ്യത കുറവാണെന്നായിരുന്നു മഹാമാരിയുടെ തുടക്ക കാലത്തെ കണ്ടെത്തല്‍. പനി, ശ്വാസംമുട്ടല്‍, ചുമ എന്നിങ്ങനെ ശ്വാസകോശവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്തതും. എന്നാല്‍...
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി
കോഴിക്കോട്: കേരളത്തില്‍ രണ്ടു പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശി ഖാദര്‍ കുട്ടി, ഫറോഖ് പെരുമുഖം സ്വദേശി രാധാകൃഷ്ണന് എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1061 പേർക്ക് രോഗം ബാധിച്ചു. ഉറവിടമറിയാത്ത 73 കേസുകളുണ്ട്. 814 പേർക്ക് രോഗമുക്തി.
രോഗം...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം കരകുളം പള്ളം സ്വദേശി ദാസന് ആണ് മരിച്ചത്. 72 വയസ്സായിരുന്നു.വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ദാസന് തിരുവനന്തപുരം മെഡിക്കല്‍ കോളജ്...
സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും,...
സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് നാല് കോവിഡ് മരണങ്ങള്
മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. കൊണ്ടോട്ടി മേഖലയില്‍ രോഗം വ്യാപിച്ചുകൊണ്ടിരിക്കെ...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
ആലുവ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം മല്ലിശ്ശേരി എം.പി അഷറഫ് (53) ആണ് മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹവും...
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള് കൂടി
കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള് കൂടി. മലപ്പുറം ചെട്ടിപ്പടി സ്വദേശി കോയമോന് (55) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. ഇദ്ദേഹം ന്യുമോണിയ ബാധിച്ച് ഒന്‍പതാം തീയതി മുതല്‍...
സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദ്രുത പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന് (60) ആണ് മരിച്ചത്....