Friday, December 3, 2021
Tags Kerala congress

Tag: kerala congress

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ കാര്യം അറിയിച്ചത്. കാസര്‍കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയെ...

കേരള കോണ്‍ഗ്രസിലെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കും-ഉമ്മന്‍ ചാണ്ടി

കോട്ടയം: കേരള കോണ്‍ഗ്രസിലെ വിഷയങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുമെന്ന് ഉമ്മന്‍ചാണ്ടി. പ്രതിസന്ധി മറികടക്കണമെന്നാണ് യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും അംഗങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിലെ...

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പദവി; വിട്ടുവീഴ്ചയില്ലാതെ ഇരുപക്ഷവും

കോട്ടയം: തര്‍ക്കം രൂക്ഷമായ കേരള കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പ് സാധ്യത മങ്ങി. ചെയര്‍മാന്‍ പദവി വേണമെന്ന നിലപാടില്‍ ജോസഫ്, ജോസ് കെ മാണി പക്ഷങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. കോലം കത്തിച്ചതോടെ ജോസ്.കെ....

“വല്ലാത്ത ശൂന്യത”; അച്ചാച്ചന്റെ വേര്‍പ്പാടില്‍ വേദന പങ്കുവെച്ച് ജോസ് കെ മാണി

ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത. അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ. ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ലെന്നും, പാലായുടെ സ്വന്തം കെഎം മാണിയുടെ വേര്‍പ്പാടില്‍...

യു.ഡി.എഫിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കും: പി.ജെ ജോസഫ്

തൊടുപുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ 20 സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കുന്നതിന് സജീവമായി രംഗത്തിറങ്ങുമെന്നും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ലെന്നും കേരളാ കോണ്‍ഗ്രസ് (എം.) വര്‍ക്കിങ്...

കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ ഉടനെ കോടിയേരി കയറെടുക്കേണ്ടതില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ ഉടനെ കോടിയേരി ബാലകൃഷ്ണന്‍ കയറെടുക്കേണ്ടെന്ന്് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജോസഫ് എല്‍.ഡി.എഫിലേക്ക് വരുന്നതിനെ അനുകൂലിച്ച്...

കോട്ടയത്ത് തോമസ് ചാഴികാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് തോമസ് ചാഴികാടനെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കെ എം മാണി വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിക്കുള്ളില്‍ നടത്തിയ ചര്‍ച്ചയില്‍ മണ്ഡലത്തിനുള്ളില്‍ നിന്നുമൊരാള്‍ വേണമെന്ന ആവശ്യത്തിന്റെ...

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; കെ.പി.സി.സി സംഗമം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് ആവേശം പകരാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. ഉച്ചക്ക് രണ്ടു മണിയോട് കൂടിയാവും രാഹുല്‍ കോച്ചിയിലെത്തുക.

ബാബ്‌രി മസ്ജിദും ശബരിമലയും ജനങ്ങളെ ഭിന്നിപ്പിക്കാനുപയോഗിക്കരുത്: കുഞ്ഞാലിക്കുട്ടി

കൊച്ചി: ബാബ്‌രി മസ്ജിദ് പ്രശ്‌നം ദേശീയ തലത്തില്‍ ബി.ജെ.പിയും ശബരിമല പ്രശ്‌നമുയര്‍ത്തി കേരളത്തില്‍ സി.പി.എമ്മും വര്‍ഗീയ ജാതീയവുമായി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചാല്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇത് തിരിച്ചറിയുമെന്ന് മുസ്‌ലിം ലീഗ്...

പി.ജെ. കുര്യന്റെ വിമര്‍ശനത്തിന് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ മറുപടി

കോണ്‍ഗ്രസിലെ യുവനേതാക്കള്‍ തനിക്കെതിരേ നിലപാടെടുത്തത് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണെന്ന പി.ജെ കുര്യന്റെ വിമര്‍ശനങ്ങള്‍ക്ക് യുവഎം.എല്‍.എ ഷാഫി പറമ്പിലിന്റെ മറുപടി. താന്‍ രാഷ്ട്രീയ നിലപാട് എടുത്തത് ആരുടേയും ചട്ടുകമായിട്ടല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാജ്യസഭാ സീറ്റ്...

MOST POPULAR

-New Ads-