Sunday, January 16, 2022
Tags Kerala blasters

Tag: kerala blasters

ഇന്ത്യന്‍ ഫുട്‌ബോള്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; വിജയത്തോടെ തുടങ്ങാന്‍...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ആറാം പതിപ്പിന് ഇന്ന് കൊച്ചിയില്‍ തുടക്കമാവും. രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ് എടികെയെ നേരിടും. പുത്തന്‍ ഉണ്‍വോടെയാണ് മഞ്ഞപ്പട എത്തുന്നത്....

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടിക്കറ്റ് വില്‍പന തുടങ്ങി

കൊച്ചി: ഐ.എസ്.എല്‍ ആറാം സീസണിലെ മത്സരങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനക്ക് തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ട്രൈബ്‌സ് പാസ്‌പോര്‍ട്ട് അംഗത്വമുള്ളവര്‍ക്ക് മാത്രമാണ്...

ബര്‍ത്ലോമിയോ ഒഗ്ബച്ചെ ഇനി കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കും

കൊച്ചി: നൈജീരിയന്‍ ഫുട്ബോള്‍ താരം ബര്‍ത്ലോമിയോ ഒഗ്ബച്ചെ ഇനി കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കും. കഴിഞ്ഞ രണ്ടു സീസണുകളില്‍ ടീമിനെ നയിച്ച സന്ദേശ് ജിങ്കനെ മാറ്റിയാണ് കോച്ച് എല്‍കോ ഷട്ടോറി...

സന്നാഹ മത്സരം; ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് റിയല്‍ കാശ്മീര്‍

കൊച്ചി: സ്വന്തം തട്ടകത്തില്‍ രണ്ടാം പ്രീസീസണ്‍ മത്സരിത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഐ ലീഗ് കരുത്തരായ റിയല്‍ കാശ്മീര്‍ എതിരില്ലാത്ത ഒരു ഗോളിനാണ്...

ഗൾഫ് പര്യടനം അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്സ്; നാളെ നാട്ടിലേക്ക് മടങ്ങും

കൊച്ചി: യു.എ.ഇയില്‍ പ്രീസീസണ്‍ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പാതിവഴിയില്‍ തങ്ങളുടെ പര്യടനം അവസാനിപ്പിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികൾ ഇക്കാര്യം സ്ഥിരീകരിച്ചു. സ്പോൺസർമാർ കരാർ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്സ്...

പുതിയ ടീം, പുതിയ കോച്ച്; കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ ശക്തി പരീക്ഷണത്തിനിറങ്ങുന്നു

ദുബായ്: ഐ.എസ്.എല്‍ ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ സന്നാഹ മത്സരത്തിനിറങ്ങും. ആറാം സീസണ് വേണ്ടി ഒരുങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിന് ഇത് ശക്തി പരീക്ഷണത്തിനുള്ള അവസരം കൂടിയാണ്. യു.എ.ഇയിലാണ്...

ഐ.എസ്.എല്‍ സീസണ്‍ സിക്‌സ്‌: ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകം; മത്സര ഷെഡ്യൂള്‍ ഇങ്ങനെ

കൊച്ചി: കഴിഞ്ഞ സീസണില്‍ വന്‍ പരാജയമേറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച തയ്യാറെടുപ്പുകളോടെയാണ് പുതിയ സീസണിനായി ഇറങ്ങുന്നത്. അടിമുടി മാറ്റത്തോടെ ഇറങ്ങുന്ന ടീം യു.എ.ഇയിലാണ് പ്രീസീസണ്‍ ടൂര്‍ നടത്തുന്നത്. ഇതിന്...

അര്‍ജുന്‍ ജയരാജ് ഇനി ബാസ്‌റ്റേഴ്‌സിന് വേണ്ടി ബൂട്ടണിയും

മലപ്പുറം സ്വദേശിഅര്‍ജുന്‍ ജയരാജ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍. ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി താരമായിരുന്നു. ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് അര്‍ജുന്‍ ജയരാജുമായി കരാര്‍ ഒപ്പിട്ട...

പുതിയ സീസണിനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ് ; മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷും ടീമില്‍

കൊച്ചി: ഐ.എസ്.എലില്‍ കഴിഞ്ഞ സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി വല കാത്ത ടി.പി രഹനെഷ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കളിക്കും. കോഴിക്കോട് സ്വദേശിയായ 26കാരനുമായി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഔദ്യോഗിക കരാറായി....

ബ്ലാസ്‌റ്റേഴ്‌സ് പഴയ ബ്ലാസ്‌റ്റേഴ്‌സല്ല; ബിലാല്‍ഖാനും മഞ്ഞപ്പടയില്‍

കൊച്ചി: ഐ ലീഗിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ബിലാല്‍ ഹുസൈന്‍ ഖാന്‍ ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിനായി വല കാക്കും. 2017-18 ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി കളിച്ച...

MOST POPULAR

-New Ads-