Tag: kerala
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം...
വീണ്ടും കോവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് നാല് മരണം
കാസര്‍കോട്: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയിലാണ് മരണശേഷം രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മീഞ്ച സ്വദേശി മറിയുമ്മ...
പെട്ടിമുടിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 56 ആയി
മൂന്നാര്‍: പെട്ടിമുടിയില്‍ ഇന്നു നടത്തിയ തിരച്ചിലില്‍ ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി. സമീപത്തെ പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി.
കൊച്ചിയിലെ ലോഡ്ജില്‍ യുവതി മരിച്ച സംഭവം;ഒപ്പമുണ്ടായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു
കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ വച്ച് ചേര്‍ത്തല ചേര്‍ത്തല സ്വദേശിയായ യുവതി മരിച്ച സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കോവിഡ്
മലപ്പുറം: മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. കളക്ടറെ കൂടാതെ സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതു കൂടാതെ ജില്ലാ കളക്ട്രറ്റിലെ...
രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു; രാജ്യത്തെ കോവിഡ് കണക്കുകള്‍ ഇങ്ങനെ
ഡല്‍ഹി: ജനുവരിയില്‍ കേരളത്തിലായിരുന്നു രാജ്യത്തെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടക്കത്തില്‍ പ്രതിദിനം കുറച്ച് രോഗികള്‍ മാത്രമായിരുന്നെങ്കില്‍ പിന്നീട് വലിയ വര്‍ധനവാണുണ്ടായത്. ഇതിനോടകം തന്നെ രാജ്യത്തെ കോവിഡ്...
സെപ്തംബറില്‍ സംസ്ഥാനത്ത് പ്രതിദിനം 10,000 മുതല്‍ 20,000 വരെ കോവിഡ് രോഗികളുണ്ടാകാം; ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ രോഗികളുണ്ടാകാന്‍ വരെ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കി.
രോഗികളുടെ...
ആദ്യം ചിക്കന്‍ കറിയില്‍, പരാജയപ്പെട്ടപ്പോള്‍ ഐസ്ക്രീമില്; കാസര്‍കോട്ടെ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കാസര്‍കോട്: കാസര്‍കോട് ബളാലില്‍ പതിനാറുകാരിയെ ഐസ്ക്രീ കൊടുത്ത് കൊലപ്പെടുത്തിയ സഹോദരന് ആല്ബിന് നേരത്തെയും കുടംബത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പൊലീസ്. കോഴിക്കറിയില്‍ വിഷം കലര്‍ത്തിയായിരുന്നു ശ്രമം. എന്നാല്‍ വിഷത്തിന്റെ അളവ് കുറവായതിനാല്‍...
സംസ്ഥാനത്ത് പുതുതായി 16 ഹോട്ട്സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് 16 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂര്‍ (13),...
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ്
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 98 തടവുകാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തേ ഒരു തടവുകാരന്...