Tag: keral blasters
ബ്ലാസ്റ്റേഴ്സ്-മുബൈ മത്സരം (1-1) സമനിലയില്‍; വിനീതിന് റെഡ്കാര്‍ഡ്
ഗോളടിച്ചിട്ടും സമനിലകുരുക്കില്‍ കുടുങ്ങി ബ്ലാസ്റ്റേഴ്സ്. ആവേശം സമ്മാനിച്ച സീസണിലെ മൂന്നാം മല്‍സരത്തില്‍ പതിമൂന്നാം മിനുട്ടില്‍ തന്നെ മഞ്ഞപ്പട എതിര് വല കുലുക്കിയെങ്കിലും വിജയം മാത്രം വിട്ടുനില്‍ക്കുകയായിരുന്നു. 13ാം മിനുറ്റില്‍ മാര്‍ക്കോസ് സിഫ്നിയോസ് നേടിയ...
ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്തു തട്ടാന്‍ രണ്ട് മലയാളി താരങ്ങള്‍ കൂടി
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിലേക്ക് രണ്ട് മലയാളി താരങ്ങള്‍ കൂടി. സന്തോഷ് ട്രോഫിയിലെ കേരള താരങ്ങളായ ജിഷ്ണു ബാലകൃഷ്ണന്, സഹല്‍ അബ്ദുള്‍ സമദുമാണ് ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത്.
മൂന്ന് വര്‍ഷത്തേയ്ക്കാണ് ഇരുവരുമായിട്ടുളള കരാര്‍. സന്തോഷ് ട്രോഫിയിലെ...